Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

27 പേരുടെ കവിതകള്‍; ‘നക്ഷത്രങ്ങളുടെ കൂട്ടുകാര്‍’ ആസ്വാദകരിലേക്ക്

December 28, 2024
in സാംസ്‌കാരികം
A A
Share on FacebookShare on Twitter

വില്യാപ്പള്ളി: 27 കവികളുടെ സര്‍ഗ സൃഷ്ടികള്‍ ഉള്‍പ്പെട്ട ‘നക്ഷത്രങ്ങളുടെ കൂട്ടുകാര്‍’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും കവിസംമേളനവും വില്യാപ്പള്ളിയില്‍ നടന്നു. കെ.കെ.രമ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു
പി പി രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണലില്‍ മോഹനന്‍ പുസ്തകം പ്രകാശനം ചെയ്തു. എ.പി ബാബു പുസ്തകം സ്വീകരിച്ചു. പ്രേംകുമാര്‍ വടകര കാവ്യാലാപനം നടത്തി. ഡോ. ശശികുമാര്‍ പുറമേരി പുസ്തക പരിചയം നടത്തി. റസാക്ക് കല്ലേരി, വത്സലന്‍ കുനിയില്‍, പി.എം.മണി, ജ്യോതികുമാര്‍ കെ, വി എം അഷറഫ്, അഡ്വ. കെ ടി ഷാക്കിറ, കല്ലേരി വിജയന്‍ എന്നിവര്‍ സംസാരിച്ചുച
കവിസമ്മേളനം ടി.കെ.അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ഷാജു കെ കടമേരി, ഷിലു സുജേഷ്, രാജന്‍ തയ്യുള്ളതില്‍, നെയ്മ മജീദ്, നാണു മൈനാകം, ബാലകൃഷ്ണന്‍ വള്ളിക്കാട്, സില്‍വ, ടിജി മയ്യന്നൂര്‍, ഉണ്ണികൃഷ്ണന്‍ മുക്കാളി, ശാരിക ജി എസ് എന്നിവര്‍ കവിതകള്‍ ആലപിച്ചു. ആനന്ദ് കുമാര്‍ പുനത്തില്‍, ഇസഹാക്ക് വള്ളില്‍, ശ്രീജേഷ് സി കെ, ബാബു കണ്ണോത്ത്, നാസര്‍ മരുതിയാട്ട് എന്നിവര്‍ സംസാരിച്ചു

 

RECOMMENDED NEWS

ഷബ്ല മുഹമ്മദ് മുസ്തഫക്ക് ഡോക്ടറേറ്റ്

ഷബ്ല മുഹമ്മദ് മുസ്തഫക്ക് ഡോക്ടറേറ്റ്

2 months ago
വടകര പഴങ്കാവ് വി.പി.ശ്രീധരന്‍ അന്തരിച്ചു

വടകര പഴങ്കാവ് വി.പി.ശ്രീധരന്‍ അന്തരിച്ചു

2 weeks ago
പൊതു വിദ്യാഭ്യാസ സംരക്ഷണം സര്‍ക്കാര്‍ നയം: കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ

പൊതു വിദ്യാഭ്യാസ സംരക്ഷണം സര്‍ക്കാര്‍ നയം: കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ

6 days ago
കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal