മുക്കാളി: നീളം പറമ്പത്ത് ബാലന്‍ (76) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: ഷീജ, ദേവരാജന്‍. സംസ്‌കാരം നാളെ (ഞായര്‍) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.
© 2024 vatakara varthakal