Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കായികം

സോഫ്റ്റ് ബേസ് ബോളില്‍ കേരളത്തിന് കിരീടം; കടത്തനാടിന് അഭിമാനമായി കെ.ടി.മൃദുല

December 28, 2024
in കായികം
A A
Share on FacebookShare on Twitter

വടകര: തെലങ്കാനയില്‍ നടന്ന സോഫ്റ്റ് ബേസ്‌ബോള്‍ യൂത്ത് നാഷണല്‍ ടൂര്‍ണമെന്റില്‍ കിരീടം നേടിയ കേരള ടീമില്‍ അംഗമായ കുന്നുമ്മക്കര സ്വദേശി കെ.ടി.മൃദുല നാടിന് അഭിമാനമായി. പയ്യന്നൂര്‍ ഗവണ്‍മെന്റ് കോളജില്‍ ബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ കെ.ടി.മൃദുല കേരള ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭൂട്ടാനിലും നേപ്പാളിലും നടന്ന ഏഷ്യന്‍ സോഫ്റ്റ് ബേസ് ബോള്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്നു മൃദുല. അഴിയൂര്‍ കോറോത്ത് ശ്രീ നാഗഭഗവതി ക്ഷേത്ര പാരമ്പര്യ ട്രസ്റ്റിയും ശിവസേന  ജില്ല വൈസ് പ്രസിഡന്റുമായ കെ.ടി.തുളസീദാസിന്റെയും ജെസ്നയുടെയും മകളാണ് കെ.ടി.മൃദുല. മാളവിക കേരള ടീം ക്യാപ്റ്റനും ആന്‍സിയ മറ്റൊരു വൈസ് ക്യാപ്റ്റനുമാണ്. കോഴിക്കോട് സ്വദേശി അക്ഷയ് ടീം കോച്ചും കൊല്ലം സ്വദേശി ഷഹനാസ് മാനേജരും ആയ ടീമാണ് കിരീടം ചൂടിയത്.

RECOMMENDED NEWS

പുത്തൂര്‍ ചെറുശ്ശേരി റോഡില്‍ കരിപ്പള്ളി കുഞ്ഞിരാമന്‍ അന്തരിച്ചു

പുത്തൂര്‍ ചെറുശ്ശേരി റോഡില്‍ കരിപ്പള്ളി കുഞ്ഞിരാമന്‍ അന്തരിച്ചു

1 month ago

പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

5 months ago
ഒന്‍പത് നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്; തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

ഒന്‍പത് നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്; തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

2 weeks ago
രാഷ്ട്രീയ മഹിളാ ജനത കമ്മറ്റി രൂപീകരിച്ചു

രാഷ്ട്രീയ മഹിളാ ജനത കമ്മറ്റി രൂപീകരിച്ചു

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal