വടകര: തെലങ്കാനയില്‍ നടന്ന സോഫ്റ്റ് ബേസ്‌ബോള്‍ സബ് ജൂനിയര്‍ നാഷണല്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് കിരീടം.
ആതിഥേയരായ തെലങ്കാനയെയാണ് കേരളം തോല്‍പിച്ചത്. വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ചോറോട് സ്വദേശി നിയബിനോയിയുടെ നേതൃത്വത്തിലിറങ്ങിയ ടീമാണ് കിരീടം ചൂടിയത്.
ടീം അംഗങ്ങള്‍: നിയ ബിനോയ്, ദേവിക, സാധിക. അനുജ, അനശ്വര, ശ്വേത, ദേവസ്മി, ഗോപിക, അന്‍വിയ,നമ്രത, ഋതിക, മിത്ര. കോച്ച്: ആദര്‍ശ്. മാനേജര്‍: ഷഹനാസ്. തെലങ്കാനയില്‍ നടന്ന നാഷണല്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിലും കേരളമാണ് ചാമ്പ്യന്മാരായത്.