വടകര: പതിയാരക്കരയിലെ ചിറക്കര പൊയില്‍ ഹലീമ ഉമ്മ (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വി.കെ.മൊയ്തു ഹാജി ചിറക്കര
പൊയില്‍. മക്കള്‍: സി പി മുഹമ്മദ് ( സിപിഎം പതിയാരക്കര സൗത്ത് ബ്രാഞ്ച് അംഗം, മന്തരത്തൂര്‍ സഹകരണ ബാങ്ക് ഡയറക്ടര്‍), അബ്ദുല്‍സലാം, (ഖത്തര്‍ പെട്രോളിയംസ് ) റഈസ് (ദുബായ്), ജമീല, സുബൈദ, സാജിത. മരുമക്കള്‍ : മൊയ്തു ‘നെസ്റ്റ്’, നസീര്‍ (തുറയൂര്‍), ഹമീദ് (കെപി ഫര്‍ണിച്ചര്‍ ഉള്ളിയേരി), റുഖിയ (കോര്‍ണിഷ് ), റാബിയ വജ്ബ (പയ്യോളി), ഷസിയ (ഉള്ളിയേരി ). സഹോദരങ്ങള്‍: മഞ്ചയില്‍ അബ്ദുറഹ്‌മാന്‍, മഞ്ചയില്‍ മൂസ ഹാജി, മഞ്ചയില്‍ സൂപ്പി, ആയിഷ, സൈന, പരേതരായ മറിയം, കുഞ്ഞാമി. മയ്യത്ത് നമസ്‌കാരം ഇന്ന് (ശനി) പകല്‍ 12 മണിക്ക് പാലയാട് ജുമാമസ്ജിദില്‍
