Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഫെഡറലിസവും കേന്ദ്ര- സംസ്ഥാന ബന്ധങ്ങളും; സെമിനാര്‍ സംഘടിപ്പിച്ചു

December 28, 2024
in പ്രാദേശികം
A A
Share on FacebookShare on Twitter

പതിയാരക്കര: ജനുവരി 29, 30, 31 തിയതികളില്‍ വടകരയില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പതിയാരക്കര ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ ഫെഡറലിസവും കേന്ദ്ര- സംസ്ഥാന ബന്ധങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ടി.ഐ.മധുസൂദനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം.മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം സി.ഭാസ്‌കരന്‍, എം.ഗീരിഷ്, കെ.ബിനൂബ്, രാജിവ് മല്ലിശ്ശേരി, ടി. സി.രമേശന്‍ എന്നിവര്‍ സംസാരിച്ചു. സി.വിദോഷ് സ്വാഗതം പറഞ്ഞു. പഴയകാലസമര പ്രവര്‍ത്തകരുടെ സംഗമം സി.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ടി.സി.രമേശന്‍ അധ്യക്ഷനായി. സി.കെ.രാജീവന്‍ സ്വാഗതം പറഞ്ഞു. പൊളിറ്റിക്കല്‍ ക്വിസ്, വഴിയോര ചിത്രരചന, കലാപരിപാടികള്‍ തുടങ്ങിയവ നടന്നു.

RECOMMENDED NEWS

കനവ് റെസിഡന്‍സ് വാര്‍ഷികാഘോഷം കലാവിരുന്നായി

5 months ago
സ്‌കൂളില്‍ കയറി അക്രമിച്ച കേസ്: പ്രതികള്‍ കുറ്റക്കാരല്ലെന്ന് കോടതി

സ്‌കൂളില്‍ കയറി അക്രമിച്ച കേസ്: പ്രതികള്‍ കുറ്റക്കാരല്ലെന്ന് കോടതി

2 months ago
താ​മ​ര​ശേ​രിയി​ൽ ഒ​മ്പ​തു വ​യ​സു​കാ​ര​ൻ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച നിലയില്‍

താ​മ​ര​ശേ​രിയി​ൽ ഒ​മ്പ​തു വ​യ​സു​കാ​ര​ൻ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച നിലയില്‍

2 months ago
കൊയിലാണ്ടിവളപ്പ് കാര്‍ത്തികയില്‍ വി.കണ്ണന്‍ അന്തരിച്ചു

കൊയിലാണ്ടിവളപ്പ് കാര്‍ത്തികയില്‍ വി.കണ്ണന്‍ അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal