നാദാപുരം: മുന്‍ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ നാദാപുരത്ത് സര്‍വകക്ഷി അനുശോചനം. ഇതിന്റെ ഭാഗമായി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കല്ലാച്ചിയില്‍ മൗന ജാഥയും പൊതുയോഗവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഇ.കെ.വിജയന്‍ എംഎല്‍എ, സൂപ്പി നരിക്കാട്ടേരി, വി പി
കുഞ്ഞികൃഷ്ണന്‍, അഡ്വ. എ സജീവന്‍, രജീ ന്ദ്രന്‍ കപ്പള്ളി, കെ ടി കെ ചന്ദ്രന്‍,ഹമീദ് വലിയണ്ടി, എംസി ദിനേശന്‍, വി.വി.റിനീഷ്, കെ.എം.രഘുനാഥ്, ദിനേശന്‍ സി.എച്ച്, കെ.ഇ.കരീം എന്നിവര്‍ സംസാരിച്ചു
