ഇരിങ്ങണ്ണൂര്‍: ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം പുത്തന്‍പുരയില്‍ പി.പി.അസീസ് (54) അന്തരിച്ചു. പിതാവ്: പരേതനായ ഉസ്മാന്‍. മാതാവ്: പാത്തു. ഭാര്യ: ശരീഫ (എടച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍, വനിത ലീഗ് എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ്)). മക്കള്‍: ഷാനിഫ് ( മിംസ് ഹോസ്പിറ്റല്‍ കോഴിക്കോട്), ഷാമില്‍ ( ബിരുദ വിദ്യാര്‍ഥി എംഇടി കോളജ് നാദാപുരം). സഹോദരങ്ങള്‍: സുലൈമാന്‍, നാസര്‍.