Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ക്ഷേമ പെൻഷൻ: 74 ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ നടപടി

December 28, 2024
in കേരളം
A A
Share on FacebookShare on Twitter

തി​രു​വ​ന​ന്ത​പു​രം​:​ ​ക്ഷേ​മ​ ​പെ​ൻ​ഷ​ൻ​ ​കൈ​പ്പ​റ്റി​യ​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പി​ലെ​ 74​ ​ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി.​ 10,76,000​ ​രൂ​പ​യാ​ണ് ​ഇ​വ​ർ​ ​വാ​ങ്ങി​യ​ത്.​ 18​ ​ശ​ത​മാ​നം​ ​പ​ലി​ശ​ ​സ​ഹി​തം​ ​ഈ​ ​തു​ക​ ​തി​രി​ച്ചു​ ​പി​ടി​ക്കാ​നാ​ണ് ​ഉ​ത്ത​ര​വ്.​ ​ ഇ​തോ​ടെ​ ​ക്ഷേ​മ​പെ​ൻ​ഷ​ൻ​ ​കൈ​പ്പ​റ്റി​യ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​തു​വ​രെ​ ​ന​ട​പ​ടി​ ​നേ​രി​ട്ട​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​എ​ണ്ണം​ 116​ ​ആ​യി.​ ​ വെ​റ്റ​റി​ന​റി​ ​സ​ർ​ജ​ൻ​ ​മു​ത​ൽ​ ​പാ​ർ​ട്ട് ​ടൈം​ ​സ്വീ​പ്പ​ർ​മാ​രും​ ​അ​റ്റ​ൻ​ഡ​ർ​മാ​രും​ ​ഉ​ൾ​പ്പെ​ടെ​ ​ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.​ ​ഇ​വ​രി​ൽ​ ​നി​ന്നെ​ല്ലാം​ ​കൂ​ടി​ 24,97,116​ ​രൂ​പ​ 18​ ​ശ​ത​മാ​നം​ ​പ​ലി​ശ​ ​സ​ഹി​തം​ ​തി​രി​ച്ചു​പി​ടി​ക്കും.​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലാ​യി​ 1,458​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ക്ഷേ​മ​ ​പെ​ൻ​ഷ​ൻ​ ​വാ​ങ്ങി​യെ​ന്നാ​ണ് ​ധ​ന​വ​കു​പ്പ് ​ക​ണ്ടെ​ത്തി​യ​ത്.

RECOMMENDED NEWS

കാര്‍ ബൈക്കിലും സ്‌കൂട്ടറിലുമിടിച്ച് 7 പേര്‍ക്ക് പരിക്ക്

കാര്‍ ബൈക്കിലും സ്‌കൂട്ടറിലുമിടിച്ച് 7 പേര്‍ക്ക് പരിക്ക്

2 months ago
അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിനു നേരെയുണ്ടായ കൈയ്യേറ്റം: പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് ജനകീയ മുന്നണി

അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിനു നേരെയുണ്ടായ കൈയ്യേറ്റം: പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് ജനകീയ മുന്നണി

3 months ago
സി.കെ.ചന്ദ്രപ്പന്‍ ഓര്‍മയായിട്ട് 13 വര്‍ഷം; സ്മരണ പുതുക്കി സിപിഐ

സി.കെ.ചന്ദ്രപ്പന്‍ ഓര്‍മയായിട്ട് 13 വര്‍ഷം; സ്മരണ പുതുക്കി സിപിഐ

3 months ago
മുത്താമ്പിപുഴയില്‍ ചാടി യുവതി മരിച്ചു

മുത്താമ്പിപുഴയില്‍ ചാടി യുവതി മരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal