Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

പരവന്തല ക്ഷേത്ര ആറാട്ട് മഹോത്സവം 30 മുതല്‍

December 28, 2024
in സാംസ്‌കാരികം
A A
പരവന്തല ക്ഷേത്ര ആറാട്ട് മഹോത്സവം 30 മുതല്‍
Share on FacebookShare on Twitter

വടകര: പരവന്തല സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്ര ആറാട്ട് മഹോത്സവം 30 മുതല്‍ ജനുവരി അഞ്ച് വരെ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 30ന് വൈകിട്ട് അഞ്ചിന് കലവറ നിറക്കല്‍, 31ന് വൈകിട്ട് കൊടിയേറ്റം, ജനുവരി ഒന്നിന് രാത്രി എട്ടിന് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഗ്രാമ സന്ധ്യ, രണ്ടിന് രാത്രി എട്ടിന് ചിലപ്പതികാരം വില്‍കലാമേള, മൂന്നിന് രാത്രി എട്ടിന് നാടകം തിരുമുടിതേവര്‍, നാലിന് പകല്‍ 12.30 മുതല്‍ അന്നദാനം, അഞ്ചിന് പകല്‍ 12 ന് ഭക്തി കീര്‍ത്തനങ്ങള്‍, ആറാട്ട് സദ്യ, വൈകിട്ട് ആറിന് ആറാട്ടിനെഴുന്നള്ളിക്കല്‍ തുടങ്ങിയവ ഉണ്ടാവും.
വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. ഇ.നാരായണന്‍ നായര്‍, രാജന്‍ മഠത്തില്‍, വിജയബാബു പാനോളി, അനില്‍ കുമാര്‍ കൊളക്കോട്, പി പി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

RECOMMENDED NEWS

കുറഞ്ഞ ചെലവില്‍ കോണ്‍ക്രീറ്റ് കട്ടിംഗ് സൗകര്യം

3 weeks ago
മാ​ർ​പാ​പ്പാ​യു​ടെ വേ​ർ​പാ​ടി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി

മാ​ർ​പാ​പ്പാ​യു​ടെ വേ​ർ​പാ​ടി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി

2 months ago
താ​നൂ​രി​ൽ​നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ ക​ണ്ടെ​ത്തി​യ പോ​ലീ​സി​നെ അ​ഭി​ന​ന്ദി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

താ​നൂ​രി​ൽ​നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ ക​ണ്ടെ​ത്തി​യ പോ​ലീ​സി​നെ അ​ഭി​ന​ന്ദി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

3 months ago
തിരുമന വെളുത്ത പറമ്പത്ത് ബാലന്‍ അന്തരിച്ചു

തിരുമന വെളുത്ത പറമ്പത്ത് ബാലന്‍ അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal