Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പി.കെ.കൃഷ്ണന്റെ സ്മരണ പുതുക്കി സിപിഎം

December 27, 2024
in പ്രാദേശികം
A A
Share on FacebookShare on Twitter

നാദാപുരം: സിപിഎം നാദാപുരം ലോക്കല്‍ സെക്രട്ടറിയും കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ല കമ്മിറ്റി അംഗവുമായിരുന്ന പി.കെ.കൃഷ്ണന്റെ ഒന്നാം ചരമവാര്‍ഷികം സിപിഎം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രഭാതഭേരി, സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ചന, പ്രകടനം, പൊതു സമ്മേളനം എന്നിവ നടത്തി. കുമ്മങ്കോട് നിന്ന് ആരംഭിച്ച പ്രകടനം വരിക്കോളിയില്‍ സമാപിച്ചു. ജില്ല കമ്മിറ്റി അംഗം പി.പി.ചാത്തു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എരോത്ത് ഫൈസല്‍ അധ്യക്ഷനായി. ജില്ല കമ്മിറ്റി അംഗം കൂടത്താം കണ്ടി സുരേഷ്, ഏരിയ സെക്രട്ടറി എ.മോഹന്‍ ദാസ്, കെ.ജയദേവന്‍ പാലക്കാട്, സി.എച്ച്.മോഹനന്‍, കെ.കെ.ദിനേശന്‍ പുറമേരി, ടി.പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എം.കെ.വിനീഷ് സ്വാഗതം പറഞ്ഞു.
രാവിലെ സ്മൃമൃതി മണ്ഡപത്തിന് സമീപം വി.പി കുഞ്ഞികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം.ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

RECOMMENDED NEWS

അഡ്വ. കെ.രഘുനാഥിനെ അനുസ്മരിച്ച് ലോയേഴ്‌സ് യൂനിയന്‍

അഡ്വ. കെ.രഘുനാഥിനെ അനുസ്മരിച്ച് ലോയേഴ്‌സ് യൂനിയന്‍

5 months ago
തൃശൂരിൽ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു

തൃശൂരിൽ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു

3 months ago

ഞായറാഴ്ച വരെ മഴയുണ്ട്; കൂട്ടിന് ഇടിയും കാറ്റും

2 months ago
നിലമ്പൂരില്‍  എം. സ്വ​രാ​ജ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

നിലമ്പൂരില്‍ എം. സ്വ​രാ​ജ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal