മണിയൂര്‍: ജില്ല ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വടകരതാലൂക്ക് തല വായന മത്സര വിജയികളെ മണിയൂര്‍ ജനത ലൈബ്രറി
ഭരണസമിതി അനുമോദിച്ചു. അനുമോദന സമ്മേളനം മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
യുപി വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ അഗത ലിനീഷ്, നിഹ പി.ചന്ദ്രന്‍, നേഹ പി.ചന്ദ്രന്‍, വനിത സീനിയര്‍ വിഭാഗം വിജയി വിനീത രാജേഷ്, അഖില കേരള വായന മത്സരം ലൈബ്രറി തലം ജൂനിയര്‍ വിഭാഗം ജേതാക്കളായ നിമ ചന്ദ്രന്‍, ആനന്ദ് ജി അനില്‍, സീനിയര്‍ വിഭാഗം വിജയികളായ ജിഷ ഹരി, ഷീജ ദിനേശ് എന്നിവരെയാണ് ജനത ലൈബ്രറി അനുമോദിച്ചത്.
അനുമോദന ചടങ്ങില്‍ ലൈബ്രറി പ്രസിഡന്റ് ടി.വി.രാജന്‍ അധ്യക്ഷത വഹിച്ചു. വടകര ബിആര്‍.സി. ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ രൂപ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി വി.ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.