Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കായികം

ജില്ലാ ബി ഡിവിഷന്‍ വടകര മേഖല വോളി.ചാമ്പ്യന്‍ഷിപ്പിന് ശനിയാഴ്ച തുടക്കം

December 26, 2024
in കായികം
A A
Share on FacebookShare on Twitter

വടകര: ജില്ലാ വോളിബോള്‍ അസോസിയേഷന്റയും മടപ്പള്ളി സ്‌പോര്‍ട്‌സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ ബി ഡിവിഷന്‍ വടകര മേഖല വോളി ബോള്‍ ചാമ്പ്യന്‍ഷിപ്പ് 28,29 തിയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വള്ളിക്കാട് കൊളങ്ങാട്ട് ഭഗവതി ക്ഷേത്ര മൈതാനിയില്‍ കെ.കെ.പ്രമോദ് സ്മാരക സ്റ്റേഡിയത്തില്‍ 28ന് രാവിലെ യുഎല്‍സിസിഎസ് ചെയര്‍മാന്‍ പാലേരി രമേശന്‍ ഉദ്ഘാടനം ചെയ്യും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് പാലേരി കണാരന്‍ മാസ്റ്റര്‍ സ്മാരക ട്രോഫിയും വി.വി.കുമാരന്‍ സ്മാരക വിന്നേഴ്‌സ് ട്രോഫിയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് കെ.കെ.പ്രമോദ് സ്മാരക ട്രോഫിയും നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ രാഘവന്‍ മാണിക്കോത്ത്, സി.വി.വിജയന്‍, പാലേരി മോഹനന്‍, ഇ.കെ.കുമാരന്‍, മേലോടി സുകുമാരന്‍, ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു.

RECOMMENDED NEWS

വടകരയില്‍ റോഡിലെ ദിശാ ബോര്‍ഡ് മറിഞ്ഞു വീണ് കോടതി ജീവനക്കാരനും സുഹൃത്തിനും പരിക്ക്

വടകരയില്‍ റോഡിലെ ദിശാ ബോര്‍ഡ് മറിഞ്ഞു വീണ് കോടതി ജീവനക്കാരനും സുഹൃത്തിനും പരിക്ക്

2 months ago
യാത്ര ഇനി എളുപ്പം; മന്തരത്തൂരില്‍ റോഡ് ഉദ്ഘാടനം ചെയ്തു

യാത്ര ഇനി എളുപ്പം; മന്തരത്തൂരില്‍ റോഡ് ഉദ്ഘാടനം ചെയ്തു

2 months ago
ഭഗവതിക്ക് കഥകളി സമര്‍പ്പിച്ച് വൈഷ്ണവി നമ്പ്യാര്‍

ഭഗവതിക്ക് കഥകളി സമര്‍പ്പിച്ച് വൈഷ്ണവി നമ്പ്യാര്‍

2 weeks ago
വിലങ്ങാട് കളത്തുപറമ്പില്‍ അബ്രാഹം അന്തരിച്ചു

വിലങ്ങാട് കളത്തുപറമ്പില്‍ അബ്രാഹം അന്തരിച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal