Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു

December 26, 2024
in ദേശീയം
A A
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
Share on FacebookShare on Twitter

 

ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിംഗ് (92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്  വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 9.51-ന് മരണം സ്ഥിരീകരിച്ചു. 2004 മേയ് 22 മുതല്‍ തുടര്‍ച്ചയായ പത്ത് വര്‍ഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച അദ്ദേഹം നവ ഉദാരവത്കരണ നയങ്ങളുടെ വക്താവായാണ് അറിയപ്പെടുന്നത്.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ രാ​ജ്യ​സ​ഭ​യി​ലെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ശേ​ഷം വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു.
1932 സെ​പ്റ്റം​ബ​ർ 26ന് ​പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബി​ലെ ഗാ​ഹി​ൽ, സി​ഖ് കു​ടും​ബ​ത്തി​ലാ​യി​രു​ന്നു ജ​ന​നം. 1991ൽ ​ന​ര​സിം​ഹ​റാ​വു സ​ർ​ക്കാ​രി​ൽ ധ​ന​മ​ന്ത്രി​യാ​യി എ​ത്തി​യ അ​ദ്ദേ​ഹം ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ൽ നി​ന്ന് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തി​യ ആ​ദ്യ വ്യ​ക്തി​യു​മാ​ണ്.
1998 മു​ത​ൽ 2004 വ​രെ രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ആ​സൂ​ത്ര​ണ ക​മ്മീ​ഷ​ൻ ഉ​പാ​ധ്യ​ക്ഷ​ൻ, റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ,യു​ജി​സി അ​ധ്യ​ക്ഷ പ​ദ​വി​യി​ലും അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.
1987ൽ ​രാ​ജ്യം അ​ദ്ദേ​ഹ​ത്തെ പ​ത്മ​വി​ഭൂ​ഷ​ൺ ന​ൽ​കി ആ​ദ​രി​ച്ചു. ഭാ​ര്യ: ഗു​ർ​ശ​ര​ൺ കൗ​ർ. മ​ക്ക​ൾ: ഉ​പി​ന്ദ​ർ സിം​ഗ്, ദ​മ​ൻ സിം​ഗ്, അ​മൃ​ത് സിം​ഗ്.

RECOMMENDED NEWS

സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും ഞായറാഴ്ച

സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും ഞായറാഴ്ച

5 months ago

രാജ്യത്ത് ജനാധിപത്യം പുലരുന്നത് ഭരണഘടനയുടെ ശക്തി: അന്‍സാരി എനാത്ത്

4 months ago
ആയഞ്ചേരി മുക്കടത്തും വയല്‍ കിഴക്ക് പുറത്ത് ബിന്‍സി അന്തരിച്ചു

ആയഞ്ചേരി മുക്കടത്തും വയല്‍ കിഴക്ക് പുറത്ത് ബിന്‍സി അന്തരിച്ചു

3 months ago
സിപിഐ ആയഞ്ചേരി മണ്ഡലം സമ്മേളനം മെയ് രണ്ടാം വാരം; സ്വാഗത സംഘമായി

സിപിഐ ആയഞ്ചേരി മണ്ഡലം സമ്മേളനം മെയ് രണ്ടാം വാരം; സ്വാഗത സംഘമായി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal