rksandeep

rksandeep

ഓണം: ഖാദി വസ്ത്രങ്ങള്‍ക്ക് 30 % റിബേറ്റ്

കോഴിക്കോട്: ഓണം ആഘോഷങ്ങളുടെ ഭാഗമായി ഖാദി വസ്ത്രങ്ങള്‍ക്ക് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്. ഓഗസ്റ്റ് എട്ട് മുതല്‍ സെപ്റ്റംബര്‍ 14 വരെ റിബേറ്റ് ലഭിക്കും. കോഴിക്കോട് ചെറൂട്ടിറോഡിലെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിലെ ഖാദി മേളയിലും, വടകര, ബാലുശ്ശേരി,...

Read more

ഉജ്വലബാല്യം പുരസ്‌കാരം-2023 ന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: വിവിധ മേഖലകളില്‍ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കുന്ന 'ഉജ്വലബാല്യം' പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ നാല് കുട്ടികള്‍ക്കാണ് (രണ്ടു ഭിന്നശേഷി വിഭാഗം ഉള്‍പ്പെടെ) അവാര്‍ഡ് നല്‍കുന്നത്. അപേക്ഷയോടൊപ്പം വൈദഗ്ധ്യം തെളിയിച്ച മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള...

Read more

അഴിയൂര്‍ കാരോത്ത് ബേബി അമ്മ അന്തരിച്ചു

അഴിയൂര്‍: സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പരേതനായ അഴിയൂര്‍ കാരോത്ത് ടി.സി.കുഞ്ഞിരാമകുറുപ്പിന്റെ ഭാര്യ ബേബി അമ്മ (97) അന്തരിച്ചു. മക്കള്‍: സീത, സീമ. മരുമക്കള്‍: പ്രഭാകരന്‍ (തൊട്ടില്‍പ്പാലം), രമേശന്‍ (സേലം). സഹോദരങ്ങള്‍: ലീല അമ്മ, ശാന്ത അമ്മ, അമ്മുക്കുട്ടി, പരേതരായ...

Read more

വിലങ്ങാടിന് അവശ്യ മരുന്നുകള്‍ നല്‍കി യുവകലാസാഹിതി

വാണിമേല്‍: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി യുവകലാസാഹിതി കോഴിക്കോട് ജില്ലാ കമ്മിറ്റി ശേഖരിച്ച അവശ്യമരുന്നുകള്‍ കൈമാറി. വാണിമേല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കവിയും യുവകലാസാഹിതി മുന്‍ സംസ്ഥാന പ്രസിഡന്റുമായ പി.കെ. ഗോപി യില്‍ നിന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജയരാജന്‍, ജൂനിയര്‍ ഹെല്‍ത്ത്...

Read more

ചോറോട് തയ്യുള്ളതില്‍ ജാനു അന്തരിച്ചു

വടകര: മുന്‍കാല സോഷ്യലിസ്റ്റും ജനതാ പ്രസ്ഥാനങ്ങളുടെ സജീവ പ്രവ്രത്തകനും നാട്ടുമുഖ്യസ്ഥനുമായിരുന്ന ചോറോട് രാമത്ത് ക്ഷേത്രത്തിനു സമീപം പരേതനായ തയ്യുള്ളതില്‍ കൃഷ്ണന്റ ഭാര്യ ജാനു (80) അന്തരിച്ചു. മക്കള്‍: ചന്ദ്രന്‍ (പെയിന്റര്‍), കമല, ശശി (സൗദി), സുരേഷ് (ഗവ: കോളജ് മടപ്പള്ളി), ശ്രീജ....

Read more

സഹപാഠിക്ക് വീടൊരുങ്ങുന്നു; തറക്കല്ലിട്ടു

പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് നാട്ടുകാരും പിടിഎ കമ്മിറ്റിയും വിദ്യാര്‍ഥികളും ചേര്‍ന്ന് വീടൊരുക്കുന്നു. പയ്യോളി മുനിസിപ്പല്‍ 21-ാം ഡിവിഷനില്‍ പണിയുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മം മുനിസിപ്പല്‍ ചെയര്‍മാന്‍ വി.കെ.അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍...

Read more

മംഗലാട് കളാംകണ്ടി മൊയ്തു ഹാജി അന്തരിച്ചു

ആയഞ്ചേരി: മംഗലാട് കളാംകണ്ടി മൊയ്തു ഹാജി (72) അന്തരിച്ചു. ഭാര്യ: ആസ്യ പുതിയോട്ടില്‍ ചീക്കോന്ന്. മക്കള്‍: അജീര്‍ ഖത്തര്‍, അജ്‌നാസ് ദുബൈ. മരുമക്കള്‍: സല്‍മ കുട്ടിയാടി, ഫസ്ല കുറുവന്തേരി. സഹോദരങ്ങള്‍: പോക്കര്‍ഹാജി, പരേതരായ മൂസഹാജി, കുഞ്ഞബ്ദുള്ളഹാജി, ഇബ്രാഹിംഹാജി, കുഞ്ഞയിഷ, പാത്തു.

Read more

പഴയ ബസ് സ്റ്റാന്റിലെ വഴിയില്‍ കുഴി; അപകടക്കെണിയില്‍ വീഴല്ലേ ആരും

വടകര: വടകര പഴയ ബസ്സ്റ്റാന്റില്‍ കാല്‍നടയായി ഉപയോഗിക്കുന്നിടത്ത് അപകടം പതിയിരിക്കുന്ന കുഴി രൂപപ്പെട്ടു. വടക്കു-പടിഞ്ഞാറു ഭാഗത്ത് ബസ് നിര്‍ത്തുന്നതിനു പിറകിലെ വഴിയിലെ കോണ്‍ക്രീറ്റ് ഇളകിമാറിയാണ് വലിയകുഴി ഉണ്ടായിരിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കും ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും ശരിക്കും ഇത് കെണിയായി മാറിയിരിക്കുകയാണ്. ശ്രദ്ധ തെറ്റിയാല്‍ വീണ്...

Read more

ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്ത് വക ഒരു കോടി

കോഴിക്കോട്: ദുരന്തമുഖത്ത് നിന്ന് വയനാടിനെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സഹായമായി ഒരു കോടി രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു കോടി രൂപ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ജില്ലാ...

Read more

റേഡിയോളജിസ്റ്റ് അഭിമുഖം 16 ന്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയ്ക്ക് കീഴില്‍ ഒരു വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: എംഡി/ ഡിഎന്‍ബി/ഡിഎംആര്‍ഡി. പ്രവര്‍ത്തി പരിചയം അഭികാമ്യം. 80,000 രൂപയാണ് പ്രതിമാസ വേതനം. ആഗസ്റ്റ് 16 ന് രാവിലെ 11...

Read more
Page 1 of 4 1 2 4

FOLLOW ME

INSTAGRAM PHOTOS