newsdesk2

newsdesk2

മരുതോങ്കര കൈതക്കുളത്ത് വിനീത് വർ​​​ഗ്ഗീസ് അന്തരിച്ചു

മരുതോങ്കര: കുറ്റ്യാടി, മരുതോങ്കര സ്വദേശി വിനീത് വർ​​​ഗ്ഗീസ് കൈതക്കുളത്ത് (45)അന്തരിച്ചു.  പിതാവ്: വർ​ഗ്ഗീസ് (വർക്കിച്ചൻ), മാതാവ്: ജെസ്സി, ഭാര്യ: ഡാന്റി കാക്കത്തൂക്കിയിൽ (അങ്ങാടിക്കടവ്), മകൾ: ആ​ഗ്നസ് (വിദ്യാർഥിനി). സഹോദരങ്ങൾ: വിനിൽ, വിപിൻ.സംസ്കാരം 10/09/2024, ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മുള്ളൻകുന്നിലുള്ള ഭവനത്തിൽ...

Read more

‘മുഖ്യമന്ത്രി രാജിവെക്കുക’; പ്രതിഷേധ ജ്വാലയുമായി കോൺഗ്രസ്

വടകര: കേരളം കള്ളക്കടത്ത്കാരുടേയും കൊലപാതകികളുടേയും പറുദീസയാക്കിയ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് വടകര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലനടത്തി. ഡി.സി.സി പ്രസിഡണ്ട് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു. കോട്ടയിൽ രാധാകൃഷ്ണൻ,കെ.പി. കരുണൻ...

Read more

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്

ചോറോട്: കേരള സർക്കാരിൻ്റെ നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി നാഷണൽ ആയുഷ്മീഷൻ,ഭാരതീയ ചികിത്സാ വകുപ്പ് ചോറോട് ഗ്രാമ പഞ്ചായത്തും ആയുഷ് പിഎച്ച്സി യും സംയുക്തമായി  വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചോറോട് കെ.എ.എം യുപി സ്കൂളിൽ വച്ച് നടന്ന ക്യാമ്പ്  ഗ്രാമപഞ്ചായത്ത്...

Read more

സൗജന്യ വൃക്ക – ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് 

വടകര: അടക്കാതെരു വടകര ലയൺസ് ക്ലബ്ബും, എ.ആർ.നഗർ  റസിഡന്റ്‌സ്അ സോസിയേഷനും, ജെ.ടി.എസ് നഗർ  റസിഡന്റ്‌സ് അസോസിയേഷനും  സംയുക്തമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്, ഇഖ്റ ഹോസ്പിറ്റൽ, മലബാർ ചാരിറ്റബിൾ ട്രസ്റ്റ്‌ എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ വൃക്ക ജീവിത ശൈലി  രോഗ നിർണ്ണയ...

Read more

എഡിജിപി ആരെ കാണാൻ പോകുന്നതും തങ്ങളുടെ പ്രശ്നമല്ല, സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട: എംവി ഗോവിന്ദൻ

കാസർകോട്: എഡിജിപി എംആർ അജിത് കുമാർ ആരെ കാണാൻ പോകുന്നതും തങ്ങളുടെ പ്രശ്നമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ല. തൃശ്ശൂർ...

Read more

ഓണ ചന്തക്ക് തുടക്കമായി

വടകര: നടക്കുതാഴ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണചന്ത ഗവ.ആശുപത്രി പരിസരത്ത് ബാങ്ക് പ്രസിഡന്റ്‌ എം. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ദിനിൽകുമാർ അധ്യക്ഷത  വഹിച്ച ചടങ്ങിൽ ഡയരക്ടർ മാരായ റീന പി. പി, മുഹമ്മദലി, ഹരിദാസൻ എന്നിവർ സംസാരിച്ചു. ബാങ്ക് അസിസ്റ്റന്റ്...

Read more

വെജിറ്റബിൾ പ്രിന്റിലൂടെ വർണ്ണങ്ങൾ വിരിഞ്ഞു; ബാലസഭാ ക്യാമ്പിന്  തുടക്കമായി

ആയഞ്ചേരി: വെജിറ്റബിൾ പ്രിൻ്റിലൂടെ വർണ്ണങ്ങൾ വിരിയിച്ചും, മെമ്പറോട് ആശയങ്ങൾ പങ്കുവെച്ചും മംഗലാട് ബാലസഭാ ക്യാമ്പിന്  തുടക്കമായി. കുട്ടികളുടെ സർഗ്ഗവാസനയും അഭിരുചിയും, ആരോഗ്യവും, ആത്മധൈര്യവും, കണ്ടെത്തലുകളും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തുണിയിൽ വരച്ചെടുക്കുന്ന പ്രിൻ്റുകൾ പ്രദർശിപ്പിക്കാനും സംവിധാനം ഒരുക്കും. യോഗ, സെൽഫ്...

Read more

വടകര റാണി പബ്ലിക്ക് സ്കൂൾ പി.ടി.എ ക്ക് പുതിയ ഭാരവാഹികൾ 

പയ്യോളി: റാണി പബ്ലിക്ക് സ്കൂൾ വടകരയുടെ 2024- 25 പി.ടി.എ പ്രസിഡണ്ടായി സബീഷ് കുന്നങ്ങോത്തിനെയും വൈസ് പ്രസിഡണ്ടായി അനു.സിയെയും തെരത്തെടുത്തു. യോഗത്തിൽ അഡ്വ: കെ സജീവൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഗീതാലക്ഷ്മി ഇസ്മയിൽ മൂസ്സ, രൂപഷ് ഒ.കെ ഹാരിസ് വി.പി, അഡ്വ:...

Read more

പഠനത്തോടൊപ്പം കുട നിർമാണവും; വേറിട്ട പരിശീലനമൊരുക്കി കടമേരി ആർഎസി

കടമേരി: ആർഎസി  ഹയർ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് യൂനിറ്റും നാല് സെൻ്റ് കോളനി നിവാസികളും ചേർന്ന് കുട നിർമാണ പരിശീലന പരിപാടി സംഘടിപ്പിച്ചു.  പ്രിൻസിപ്പൽ കെ. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു.  ഫാത്തിമത്തു സിയാന സ്വാഗത൦ പറഞ്ഞു.  കെ നാഫിൽ  അധ്യക്ഷത വഹിച്ചു....

Read more

പാലിയേറ്റീവ് വളണ്ടിയർ സംഗമം

നാദാപുരം: കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് നാദാപുരം ഏരിയ വളണ്ടിയർ സംഗമം കായക്കൊടി എ.എം.യു.പി. സ്കൂളിൽ വെച്ചു നടന്നു. സംഗമം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ പ്രഥമ ഡയരക്ടർ ഡോ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ ചെയർമാൻ കെ.ഹേമചന്ദ്രൻ അധ്യക്ഷതവഹിച്ചു....

Read more
Page 4 of 43 1 3 4 5 43

FOLLOW ME

INSTAGRAM PHOTOS