newsdesk2

newsdesk2

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്

വാണിമേൽ: നാഷണൽ ആയുഷ് മിഷന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും ഹോമിയോപ്പതി വകുപ്പും സംയുക്തമായി വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. വാണിമേൽ ഗ്രാമപഞ്ചായത്തിലെ പരപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ വെച്ച്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. സുരയ്യ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രായമാകുന്നതിനോടൊപ്പം ശാരീരികവും...

Read more

‘പഠിച്ച് കേറി വാ’; ഹെൽപ്പിങ്ങ് ഹാൻ്റ് പദ്ധതിക്ക് തുടക്കമായി

ആയഞ്ചേരി: പഠന പ്രയാസം നേരിടുന്ന വിദ്യാർഥികൾക്കായി നടത്തപ്പെടുന്ന ഹെൽപ്പിങ്ങ് ഹാൻ്റ് പദ്ധതിയുടെ ഭാഗമായി 'പഠിച്ച് കേറി വാ' പരിപാടി ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂളിൽ  തുടക്കമായി. യു പി വിഭാഗം വിദ്യാർഥികൾക്കാണ് പദ്ധതി നടപ്പാക്കപ്പെടുന്നത്. ബി ആർ സി ,പഞ്ചായത്ത്,...

Read more

കാഫിർ സ്ക്രീൻ ഷോട്ട്; ‘പൊലീസിന്‍റെ തുടർ നീക്കങ്ങൾ ശരിയായ ദിശയിലാകണം’, ഹർജി തീര്‍പ്പാക്കി ഹൈക്കോടതി

കൊച്ചി: വടകര വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതിയായ മുഹമ്മദ് ഖാസിം നൽകിയ ഹർജിയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. മുഹമ്മദ് ഖാസിമാണ് വ്യാജ സ്ക്രീൻ ഷോട്ടുണ്ടാക്കിയതെന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലാണ് ഇതാദ്യം...

Read more

തൊഴിൽമേഖലയിൽ സത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തണം: മഹിളാ ജനതാ ദൾ

വടകര: കേരളത്തിലെ എല്ലാ തൊഴിൽമേഘലയിലുംസത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം. കാണണമെന്നും എല്ലാ തൊഴിലിടങ്ങളിലുംസുരക്ഷിതമായി ജോലി ചെയ്യാൻ സാഹചര്യമൊരുക്കണമെന്നും രാഷ്ട്രിയ മഹിളാ ജനത വടകര മണ്ഡലം കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു. സത്രികൾ പല തൊഴിലിടങ്ങളിലും പലതരം പീഡനങ്ങൾ അനുഭവിക്കുകയാണ്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ...

Read more

ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശമായി; തണ്ടര്‍ സ്‌ട്രൈക്കേഴ്‌സ് ജേതാക്കള്‍

ഓര്‍ക്കാട്ടേരി: മുയിപ്ര പള്ളിക്കുന്ന് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ഒന്നാമത് മുകുന്ദന്‍ മെമ്മോറിയല്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 1  ടൂര്‍ണമെന്റില്‍ തണ്ടര്‍ സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി. പള്ളിക്കുന്ന് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഡ്രീം ഇലവനെയാണ് തണ്ടര്‍ സ്‌ട്രൈക്കേഴ്‌സ് തോല്‍പിച്ചത്.  കമ്മിറ്റി ചെയര്‍മാന്‍...

Read more

എഡിജിപി അജിത് കുമാർ-റാം മാധവ് കൂടിക്കാഴ്ചയിൽ ദുരൂഹത, ഒപ്പമുണ്ടായിരുന്നത് കണ്ണൂർ സ്വദേശിയായ ബിസിനസുകാരൻ

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറും ആർഎസ്എസ് നേതാവ് റാം മാധവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ദുരൂഹതയേറുന്നു. എഡിജിപിയുമായി ചർച്ചക്ക് പോയതിൽ ബിസിനസുകാരുമുണ്ടെന്നാണ് സൂചന. ചെന്നൈയിൽ ബിസിനസ് നടത്തുന്ന മലയാളിയാണ് ഒപ്പമുണ്ടായിരുന്നതെന്നാണ് സൂചന. കണ്ണൂർ സ്വദേശി കൂടിയായ ഈ ബിസിനസുകാരനൊപ്പം...

Read more

തിരുവള്ളൂരിൽ വനിതാ പഞ്ചായത്ത് അംഗങ്ങളെ യുഡിഎഫുകാർ ആക്രമിച്ചതായി പരാതി

തിരുവള്ളൂർ: കളിസ്ഥലം വാങ്ങുന്നതിലെ അഴിമതി തുറന്നുകാട്ടിയ തിരുവള്ളൂർ പഞ്ചായത്തിലെ എൽഡിഎഫ് വനിതാ അംഗങ്ങളെ യുഡിഎഫ് നേതൃത്വത്തിൽ അക്രമിച്ചതായി പരാതി. തിരുവള്ളൂർ പഞ്ചായത്തിലെ ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടി നേതാക്കളുടെയും യോഗത്തിലാണ് എൽഡിഎഫ് ജനപ്രതിനിധിയും സിപിഐഎം വടകര ഏരിയ കമ്മിറ്റി അംഗവുമായ ടി.വി...

Read more

ബെസ്റ്റ് ടീച്ചർ അവാർഡ് ഏറ്റുവാങ്ങി ജ്യോത്സ്ന നമ്പ്യാർ

വട്ടോളി: വിശാഖപട്ടണത്തിൽ നിന്നു കേരള കലാസമിതിയുടെ നേതൃത്വത്തിൽ അധ്യാപക ദിനത്തിൽ നടന്ന പരിപാടിയിൽ ബെസ്റ്റ് ടീച്ചർ അവാർഡ് ഏറ്റുവാങ്ങി കുന്നുമ്മൽ പഞ്ചായത്ത് കക്കട്ടിൽ സ്വദേശി ജ്യോത്സ്ന നമ്പ്യാർ. വിശാഖപട്ടണം മിനർവ എജുക്കേഷൻ ഇൻസ്റ്റിറ്റൂട്ടിലെ അധ്യാപികയായ ജ്യോത്സ്ന വട്ടോളി നാഷണൽ ഹയർ സെക്കൻഡറി...

Read more

വിലങ്ങാട്  ദുരിത ബാധിതർക്ക് സഹായമായി അച്ചാർ ചാലഞ്ച് 

വിലങ്ങാട്: വിലങ്ങാട് ഉരുൾ പൊട്ടൽ ദുരിത ബാധിതർക്ക് സഹായമേകാൻ അച്ചാർ ചാലഞ്ച്മായി യൂത്ത് കോൺഗ്രസ്. നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി യാണ്  വ്യത്യസ്തമായ പരിപാടിയുമായി രംഗത്ത് എത്തിയത്. വാണിമേൽ മണ്ഡലം തല ഉദ്ഘാടനം വാണിമേൽ മണ്ഡലം യൂത്ത്കോൺഗ്രസ്‌ പ്രസിഡന്റ് ഡോൺ തോമസിന് അച്ചാർ...

Read more

റേഷൻ കാർഡിലെ അംഗങ്ങൾക്കുള്ള മസ്റ്ററിങ് പുനരാരംഭിക്കുന്നു

കോഴിക്കോട്: റേഷൻ കാർഡിലെ അംഗങ്ങൾക്കുള്ള മസ്റ്ററിങ് (ഇ-കെ.വൈ.സി.) പുനരാരംഭിക്കുന്നു. മഞ്ഞ, പിങ്ക് കാർഡുകാർക്ക് നിർബന്ധമാണ്. നീല, വെള്ള തുടങ്ങിയ മറ്റുവിഭാഗത്തിനും മസ്റ്ററിങ് ചെയ്യാം. ഇ-പോസ് സെർവറിന്റെ സാങ്കേതിക പ്രശ്നത്തെത്തുടർന്ന് മാസങ്ങൾക്കു മുൻപ് നിർത്തിവെച്ച മസ്റ്ററിങ്ങാണ് വീണ്ടും തുടങ്ങുന്നത്. സെപ്റ്റംബർ 18-നു തുടങ്ങി...

Read more
Page 3 of 43 1 2 3 4 43

FOLLOW ME

INSTAGRAM PHOTOS