newsdesk2

newsdesk2

ആർഎംഎസ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനെതിരെ പ്രതിഷേധം; ധർണ നടത്തി യൂത്ത് കോൺഗ്രസ്

വടകര: ആർഎംഎസ് കെട്ടിടം പൊളിച്ചുമാറ്റുന്ന റെയിൽവേ നടപടിക്കെതിരായി യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആർ. ഷഹിൻ ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ പേര് പറഞ്ഞ്  40 വർഷത്തിന് മേലെയായി വടകരയിൽ...

Read more

അനധികൃത കച്ചവടം: ഹരിതകര്‍മ സേനയുടെ പ്ലാസ്റ്റിക് ശേഖരണം ബഹിഷ്‌കരിച്ച് വ്യാപാരികള്‍

അഴിയൂര്‍: കുഞ്ഞിപ്പള്ളി പരിസരത്തെ അനധികൃത കച്ചവട സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് അഴിയൂര്‍ ടൗണിലെ വ്യാപാരികള്‍ ഹരിത കര്‍മ സേനയുടെ പ്ലാസ്റ്റിക് ശേഖരണം ബഹിഷ്‌കരിച്ചു. പ്ലാസ്റ്റിക് കവറുകള്‍ ശേഖരിക്കാന്‍ വന്ന ഹരിതകര്‍മ സേന അംഗങ്ങള്‍ക്ക് പ്ലാസ്റ്റിക് കവറുകളും നൂറ് രൂപ...

Read more

ട്രെയിൻ കന്യാകുമാരിയിലെത്തിയ സമയത്തെ ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയായി; ദൃശ്യങ്ങളിൽ കുട്ടിയെ കണ്ടെത്താനായില്ല

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13കാരിയായ തസ്മിദിനെ കണ്ടെത്താനായി റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്. കന്യാകുമാരിയില്‍ കുട്ടി എത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കന്യാകുമാരി റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. ബെംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിലാണ് കുട്ടി...

Read more

വില്യാപ്പള്ളി രാജൻ അനുസ്മരണം 

വടകര: നടനും സംവിധായകനും നാടകകൃത്തും ഗായകനുമായിരുന്ന വില്യാപ്പള്ളി രാജനെ കളിക്കളം അനുസ്മരിച്ചു. കളിക്കളം ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം സുന്ദരൻ കല്ലായി ഉദ്ഘാടനം ചെയ്തു. പ്രമുഖ നാടക പ്രവർത്തകൻ എം എ നാസർ അനുസ്മരണ പ്രഭാഷണം നടത്തി. സോമൻ മുതുവന അധ്യക്ഷത...

Read more

കല്ലാച്ചി ഇലക്ട്രിസിറ്റി ഓഫീസ്; ബിൽ കൗണ്ടർ അനുവദിക്കണം

കല്ലാച്ചി: കല്ലാച്ചി ഇലക്ട്രിസിറ്റി ഓഫീസിന്റെ ബിൽ കൗണ്ടർ ടൗണിൽ അനുവദിക്കണം എന്ന്  ഇയ്യംകോട് രണ്ടാം വാർഡ് ഗ്രാമസഭയിൽ ആവശ്യമുയർന്നു. കല്ലാച്ചി ഇലക്ട്രിസിറ്റി ഓഫിസ് കല്ലാച്ചി ടൗണിൽ നിന്നും വളരെ ഉൾഭാഗത്തേക്ക് മാറ്റിയത് കാരണം ഗുണഭോക്താക്കൾ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളത് .പ്രത്യേകിച്ച് കറന്റ്...

Read more

ബാലസഭയ്ക്ക് പുതിയ നേതൃത്വം

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിലെ ബാലസഭയ്ക്ക് പുതിയ നേതൃത്വം. അറിവും അനുഭവങ്ങളും പങ്കിട്ട് കുട്ടികളെ  പഠനത്തിൽ കർമ്മനിരതരാക്കാനും , ആത്മധൈര്യം ഉയർത്തിക്കൊണ്ടുവരാനും പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് വാർഡ് മെമ്പർ എ. സുരേന്ദ്രൻ പറഞ്ഞു. കുട്ടികളുടെ റജിസ്ട്രേഷൻ...

Read more

കർഷകസംഘം മേഖലാ കൺവൻഷൻ

മുടപ്പിലാവിൽ; കേരള കർഷക സംഘം മുടപ്പിലാവിൽ മേഖലാ കൺവൻഷൻ മുടപ്പിലാവിൽ എൽ പി സ്കൂളിൽ വച്ച് നടന്നു.കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ടി പി ദാമോദരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി അഡ്വക്കേറ്റ് വി.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. ഏരിയാ...

Read more

പി. കൃഷ്‌ണപിള്ളയുടെ ചരമവാർഷികം സമുചിതമായി ആചരിച്ച് സിപിഎം

പേരാമ്പ്ര: സി പി ഐ എം പേരാമ്പ്ര വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, പി. കൃഷ്‌ണപിള്ളയുടെ 76-ാം ചരമവാർഷികം അനുസ്മരണ സമ്മേളനവും കുടുംബ സംഗമവും എരവട്ടൂർ കനാൽ മുക്കിൽ ആചരിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പേരാമ്പ്ര എംഎൽഎയുമായ ടി.പി. രാമകൃഷ്ണൻ...

Read more

ബിരുദ സ്പോട്ട് അഡ്മിഷൻ

മാഹി: പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല മാഹി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജിൽ നാല് വർഷ ഹോണേർസ്  ബി.കോം, ബി.ബി.എ. കോഴ്സ്കളിലും മൂന്നു വർഷ  ബി.വോക് ഓഫീസ് അഡ്മിനിസ്ട്രേഷൻ , ഫാഷൻ ടെക്കനോളജി, ജേണലിസം & മാസ്സ് കമ്മ്യൂണി ക്കേഷൻ എന്നീ കോഴ്സുകളിൽ...

Read more
Page 28 of 44 1 27 28 29 44

FOLLOW ME

INSTAGRAM PHOTOS