newsdesk2

newsdesk2

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

വില്ല്യാപ്പള്ളി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരകുളങ്ങര അക്ഷയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കുറ്റ്യാടി എം.എൽഎ കുഞ്ഞമ്മദ് കുട്ടി, വില്യാപ്പള്ളി പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് പി.കെ മുരളി ...

Read more

മലപ്പുറം നവവരന്റെ തിരോധാനം ; വിഷ്ണുജിത്തിന്റെ ഫോൺ ഓൺ ആയി,ഫോൺ എടുത്തത് സുഹൃത്ത് ശരത്

കോഴിക്കോട്: മലപ്പുറത്തു നിന്നും കാണാതായ നവവരൻ വിഷ്ണുജിത്തിന്റെ ഫോൺ ഓണായി. ഊട്ടിയിലെ കൂനൂരിൽ ആണ് ലൊക്കേഷൻ കാണിച്ചത്. വീട്ടുകാർ വിളിച്ചപ്പോഴാണ് ഫോൺ ഓൺ ആയതും കോൾ പോയതും. ഫോൺ എടുത്തത് സുഹൃത്ത് ശരത്ത് ആയിരുന്നു. ശരത്തിന്റെ പക്കൽ നിന്നുമാണ് ഒരു ലക്ഷം...

Read more

മരുതോങ്കരയിൽ ഓണം വിപണ മേളയ്ക്ക് തുടക്കമായി

മരുതോങ്കര: കൺസ്യൂമർ ഫെഡിൻ്റെയും മരുതോങ്കര സർവ്വീസ് സഹകരണ ബാങ്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മുള്ളൻ കുന്നിൽ ഓണം വിപണനമേളക്ക് തുടക്കമായി. ബാങ്ക് പ്രസിഡൻ്റ് കെ.കെ.പാർത്ഥൻ ആദ്യ വിൽപ്പന നടത്തി.ടി.കെ.അശ്റഫ് അധ്യക്ഷനായി.സെക്രട്ടറി കെ.പി.പവിത്രൻ, ഷെർലി ജോർജ്ജ്, ജെയ്സൺ നെടുമല ,വി.കെ.നസീമ ജമാൽ, പി.പി.കെ.നവാസ്, തോമസ് കൈതക്കുളം,...

Read more

എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം; ഡോ.അശ്വത്ത് മുകുന്ദിന് കോൺഗ്രസിന്റെ അനുമോദനം

നാദാപുരം: മെഡിക്കൽ പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഡോ.അശ്വത്ത്മു കുന്ദിനെ ഉമ്മത്തൂർ വാർഡ് കോൺഗ്രസ് കമ്മിറ്റി അഭിനന്ദിച്ചു. ചെക്ക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  നസീമ കൊട്ടാരം മൊമെന്റോ കൈമാറി. വി കെ അജികുമാർ, അധ്യക്ഷനായി. മോഹനൻ പാറക്കടവ്, ആർ പി ഹസ്സൻ...

Read more

പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് വനിതാസംഗമം

 നാദാപുരം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി ബ്ലോക്ക് വനിതാസംഗമം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് കെ.പി.വനജ ഉദ്ഘാടനം ചെയ്തു. എം.കെ. രാധ അധ്യക്ഷത വഹിച്ചു. അഗ്രികൾച്ചറൽ ഓഫീസർ റനീഷ്,കെ.എം.മോഹൻദാസ് എന്നിവർ വിവിധവിഷയങ്ങളിൽ ക്ലാസ്സെടുത്തു. സംസ്ഥാന കൗൺസിലർ പി.കെ.സുജാത, ബ്ലോക്ക് കൺവീനർ രാജലക്ഷ്മി,...

Read more

വനംവകുപ്പിൽ പ്രത്യേക ദുരന്തനിവാരണ സംഘം രൂപീകരിക്കൽ പരിഗണനയിൽ: മന്ത്രി ശശീന്ദ്രൻ

കോഴിക്കോട്: ദുരന്തമുഖങ്ങളിൽ ചടുലമായ രക്ഷാപ്രവർത്തനം നടത്തുന്നതിനായി പരിശീലനം സിദ്ധിച്ച പ്രത്യേക സംഘത്തെ വനം വകുപ്പിൽ വാർത്തെടുക്കുന്ന പദ്ധതി പരിഗണനയിലെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മുണ്ടക്കൈ, ചൂരൽമല, വിലങ്ങാട് പ്രകൃതി ദുരന്ത മേഖലകളിൽ സ്തുത്യർഹ സേവനം നടത്തിയ  വനപാലകരെ ആദരിക്കുന്ന  പരിപാടി കോഴിക്കോട് ഉദ്ഘാടനം...

Read more

മേപ്പയിൽ എസ് ബി സ്കൂളിന് ഇനി പുതിയ കെട്ടിടം; ശിലാസ്ഥാപനം നിർവ്വഹിച്ചു

വടകര: മേപ്പയിൽ എസ് ബി സ്കൂൾ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന് രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ശിലാസ്ഥാപനം നിർവ്വഹിച്ചു. വടകര മുൻസിപ്പൽ ചെയർ പേഴസൻ കെ.പി ബിന്ദു അധ്യക്ഷത വഹിച്ചു. പി.കെ സതീശൻ, എ.പി പ്രജിത, സജീവ്കുമാർ, സിന്ധു...

Read more

ചോദ്യോത്തരവേള അനുവദിച്ചില്ല; പഞ്ചായത്ത് ഭരണസമിതി യോഗം എൽ.ഡി.എഫ് ബഹിഷ്കരിച്ചു

കടമേരി: പഞ്ചായത്ത് ഭരണസമിതി യോഗത്തിലേക്ക് മെമ്പർമാർ നിയമാനുസൃതമായ് നൽകിയ ചോദ്യങ്ങൾ ഭരണസമിതി യോഗത്തിൽ ഉന്നയിക്കാൻ അവസരം നൽകാതെ മറുപടി നിഷേധിച്ച പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് എൽ ഡി എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ചു. പഞ്ചായത്തീരാജ് ആക്ട് പ്രകാരം പഞ്ചായത്ത്...

Read more

വിവാഹ ദിനത്തിൽ സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് ഉപകരണങ്ങൾ കൈമാറി രണ്ട് കുടുംബങ്ങൾ

കുറ്റ്യാടി: രണ്ട് നല്ല മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി എം.എൽ.എ കുഞ്ഞമ്മത് കുട്ടി. ഓരോ വ്യക്തിജീവിതത്തിലെയും നല്ല മുഹൂർത്തങ്ങൾ സഹജീവികൾക്കു വേണ്ടി കൂടി  സമർപ്പിക്കുക എന്നതിന് ഉദാഹരണം ആയിരിക്കുകയാണ് കുറ്റ്യാടിക്കടുത്തുള്ള നരിപ്പറ്റ തിനൂരിലെ രണ്ടു കുടുംബങ്ങൾ.സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്  ആവശ്യമായ...

Read more

ഒഞ്ചിയം മണ്ഡലം കോൺഗ്രസ് ക്യാമ്പ് എക്സിക്യൂട്ടീവ് 

ഒഞ്ചിയം : ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരം റോഡിൽ നടത്തിയ ക്യാമ്പ്  എക്സിക്യൂട്ടീവ് ഡി.സി.സി പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് സുബിൻ മടപ്പള്ളി അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച്...

Read more
Page 2 of 43 1 2 3 43

FOLLOW ME

INSTAGRAM PHOTOS