newsdesk2

newsdesk2

നിയമസഭ പരിസ്ഥിതി സമിതി വിലങ്ങാട് സന്ദര്‍ശിച്ചു

വിലങ്ങാട്: ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാ പട്ടികയുണ്ടാക്കി വേഗത്തില്‍ നടപ്പിലാക്കണമെന്ന് നിയമസഭ പരിസ്ഥിതി സമിതി ചെയര്‍മാന്‍ ഇ കെ വിജയന്‍ എംഎല്‍എ പറഞ്ഞു. നിയമസഭ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം നാദാപുരം...

Read more

വയനാടിനായി അച്ചാര്‍ വില്‍പനയ്ക്കിറങ്ങി വിദ്യാര്‍ഥികള്‍

കൊയിലാണ്ടി: ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനതക്കായി കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിഎച്ച്എസ്‌സി വിഭാഗം എന്‍എസ്എസ് വിദ്യാര്‍ഥികള്‍ അച്ചാര്‍ വില്പനയുമായി രംഗത്ത്. 'വയനാടൊരുക്കം' എന്ന പേരില്‍ തയ്യാറാക്കിയ അച്ചാര്‍ വില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. നഗരസഭാ വൈസ് ചെയമാന്‍ അഡ്വ.കെ.സത്യന്‍ പി.ടി.എ പ്രസിഡന്റ് വി.സുചീന്ദ്രനില്‍...

Read more

അരമ്പോൽ ഗവ. എൽ പി സ്കൂൾ ശിലാസ്ഥാപനം ആഗസ്റ്റ് 31 ശനിയാഴ്ച

വേളം: അരമ്പോൽ ഗവൺമെൻറ് എൽ പി സ്കൂളിന് സർക്കാർ അനുവദിച്ച ഒരു കോടി 7 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം ആഗസ്റ്റ് 31 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ബഹു. കുറ്റ്യാടി എംഎൽഎ കെ.പി കുഞ്ഞമ്മദ്കുട്ടി...

Read more

തലശ്ശേരിയുടെ പ്രിയ ഗായകന്‍ മണക്കാടന്‍ വസന്തകുമാറിന് വിട 

തലശ്ശേരി: പ്രശസ്ത ഗായകനും ഗാനമേള വേദികളിലെ ശ്രദ്ധേയനും നിറസാന്നിധ്യവുമായിരുന്ന തലശ്ശേരി പുന്നോലിലെ മണക്കാടന്‍ വസന്തകുമാര്‍(72) അന്തരിച്ചു. പ്രശസ്ത മാപ്പിളപ്പാട്ടു ഗായകരായിരുന്ന പീര്‍ മുഹമ്മദ്, വി. എം കുട്ടി, മൂസ എരഞ്ഞോളി എന്നിവരുടെ ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കിഷോര്‍ കുമാറിന്റെ ഗാനങ്ങള്‍ മനോഹരമായി ആലപിക്കുന്നതിലൂടെയാണ്...

Read more

ദേശീയ കായികദിനം ആഘോഷിച്ച് റൈറ്റ് ചോയ്സ് സ്കൂൾ

ചോമ്പാല: റൈറ്റ് ചോയ്സ് സ്കൂളിൽ ദേശീയ കായികദിനം  രമേശൻ ടി.കെ (റിട്ട. പി.ഇ.ടി, സിസിയു.പി സ്കൂൾ നാദാപുരം, യോഗ, എയ്റോബിക്ക് അധ്യാപകൻ) ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ കായികക്ഷമത വളർത്താൻ ഉപകരിക്കുന്ന കാര്യങ്ങളെ പറ്റി ക്ലാസ് എടുത്തു. പ്രീത ബാലൻ അധ്യക്ഷത വഹിച്ച...

Read more

പരാതിയുടെ പകർപ്പും എഫ്ഐആറും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്

തിരുവനന്തപുരം: കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്. നടനെതിരെ യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  കേസെടുത്ത പരാതിയുടെ പകർപ്പും എഫ്ഐആറും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. സിദ്ദിഖിനെതിരായ പരാതികാരിയുടെ രഹസ്യ മൊഴി 5 മണിക്ക് മജിസ്ട്രേറ്റ്...

Read more

‘മാലിന്യമുക്ത നവകേരളം’; യുവസംഗമവുമായി കുറ്റ്യാടി പഞ്ചായത്ത്

കുറ്റ്യാടി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് സുന്ദര കുറ്റ്യാടി ശുചിത്വ കുറ്റ്യാടി എന്ന ക്യാമ്പയിനുമായി ബന്ധപ്പെട്ട് യുവസംഗമം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നഫീസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി കെ മോഹൻദാസ് അധ്യക്ഷത...

Read more

“ഓണത്തിന് മുമ്പ് ലോട്ടറി തൊഴിലാളികൾക്ക് ബോണസ് 25000 രൂപ നൽകണം”: ഐ.എൻ.ടി.യു.സി

വടകര: ഭിന്നശേഷികാർ ഉൾപ്പെടെ നാല് ലക്ഷത്തിൽ പരം തൊഴിലാളികൾ ലോട്ടറി വിൽപ്പന നടത്തി ഉപജീവനം കണ്ടെത്തുന്നത് ദിനം പ്രതി മുപ്പത്തി മൂന്ന് ലക്ഷം രൂപ സർക്കാരിലേക്ക് ലഭിക്കുവാൻ വഴി ഒരുക്കുന്ന കേവലം അൻപതിനായിരത്തിൽ പരം മാത്രം ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ഓണം...

Read more

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് 

വടകര: വടകര കോസ്റ്റൽ പോലീസും എം യു .എം വി.എച്ച്.എസ്.എസ് ജാഗ്രത സമിതിയും സംയുക്തമായി രക്ഷിതാക്കൾക്കായി ലഹരി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വടകര ഡി.വൈ.എസ്.പി ആർ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് കെ.ടി. യൂനുസ് അധ്യക്ഷത വഹിച്ചു. എക്സൈസ്...

Read more

ബലാത്സംഗ കേസിൽ പ്രതികളായ കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചാൽ മുകേഷും പദവിയൊഴിയും: ഇ.പി ജയരാജൻ

തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതികളായ കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചാൽ മുകേഷും പദവിയൊഴിയുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ബലാത്സംഗ കേസിൽ പ്രതികളായ എം.വിൻസെന്റും എൽദോസ് കുന്നപ്പിള്ളിയും രാജിവെച്ചാൽ സ്വാഭാവികമായി മൂന്നാമനായ മുകേഷും പദവിയൊഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് സിനിമ മേഖലയിലെ...

Read more
Page 17 of 44 1 16 17 18 44

FOLLOW ME

INSTAGRAM PHOTOS