newsdesk2

newsdesk2

വയനാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരിക്ക്

കൽപ്പറ്റ: വയനാട് കൽപ്പറ്റ വെള്ളാരംകുന്നിൽ ബസ്സും വാനും കൂട്ടിയിടിച്ചു 9 പേർക്ക് പരിക്കേറ്റു. സ്വകാര്യ ബസ്സും വാനുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട ശ്രുതിയും ജെൻസണുമാണ് വാനിൽ സഞ്ചരിച്ചിരുന്നത്. ഇവരുൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്....

Read more

കേരളീയ സാമൂഹിക ജീവിതത്തില്‍ കെപിഎസിക്ക് മഹത്തായ സ്ഥാനം: എം.മുകുന്ദന്‍

വടകര: കേരളീയ സാമൂഹിക ജീവിതത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് വലിയ സംഭാവന നല്‍കിയ കലാ-സാംസ്‌കാരിക സംഘമാണ് കെപിഎസി എന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ അഭിപ്രായപ്പെട്ടു. കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വടകര ടൗണ്‍ ഹാളില്‍ 'കേരളത്തിന്റെ സാംസ്‌കാരിക നവോഥാനവും കെപിഎസിയും' എന്ന...

Read more

കറുകയില്‍ വണ്ണാന്റെതാഴ ജാനു അന്തരിച്ചു

വടകര: പുതുപ്പണം കറുകയില്‍ വണ്ണാന്റെതാഴ ജാനു (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാണു. മക്കള്‍: നന്ദിനി, മുരളീധരന്‍, മനോജന്‍. മരുമക്കള്‍: രവീന്ദ്രന്‍ (യുഎല്‍സിസി) നാദാപുരം റോഡ്, ഗീത വില്ല്യാപ്പള്ളി, ഷീജ മങ്ങൂല്‍പാറ. സഹോദരങ്ങള്‍: ശാരദ പുത്തൂര്‍, മാധവി കരിമ്പനപ്പാലം, പരേതരായ കുമാരന്‍,...

Read more

രജിസ്ട്രാര്‍ ഓഫീസ്  ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്

മാഹി: സാധാരണക്കാരെ അനാവശ്യ കാരണങ്ങള്‍ പറഞ്ഞു ബുദ്ധിമുട്ടിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാഹി സബ് രജിസ്ട്രാര്‍ ഓഫീസ് ഉപരോധിച്ചു. നാലു ദിവസമായി ഈസ്റ്റ് പള്ളൂരിലെ കാന്‍സര്‍ രോഗിയെ അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് അദ്ദേഹത്തിന്റെ ആരോഗ്യനില പോലും മാനിക്കാതെ ബുദ്ധിമുട്ടിക്കുന്ന നടപടിയില്‍...

Read more

മന്തരത്തൂർ സഹകരണ റൂറൽ ബാങ്ക് ഓണ ചന്തക്ക് തുടക്കമായി

മണിയൂർ: മന്തരത്തൂർ സഹകരണ റൂറൽ ബാങ്ക് ഓണ ചന്ത ഉദ്ഘാടനം മണിയൂർ പഞ്ചായത്ത് പ്രസിഡൻ്റ്  ടി.കെഅഷറഫ് മണിയൂർ തെരുവിൽ നിർവഹിച്ചു. ബാങ്ക് പ്രസിഡൻ്റ് പി.കെ ദിവാകരൻ, സിക്രട്ടറി  കെ.കെ ഷാജി ഡയറക്റ്റർമാരായ വിനോദൻ, അനിത എന്നിവർ പങ്കെടുത്തു.

Read more

മുയിപ്പോത്ത് പടിഞ്ഞാറക്കര മോയിരോത്ത് മൂസ അന്തരിച്ചു

മുയിപ്പോത്ത്: കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുയിപ്പോത്ത് പടിഞ്ഞാറക്കര മോയിരോത്ത് മൂസ (ചാത്തോത്ത് പറമ്പത്ത് കുറുന്തോടി-70) അന്തരിച്ചു. ഭാര്യ: കുഞ്ഞാമി. മക്കള്‍: സാജിത, മുഹമ്മദ് ഷാഫി, പരേതനായ റിയാസ്. മരുമകന്‍: റഫീഖ് (പുതിയപ്പുറം). സഹോരങ്ങള്‍: ആമിന (എളമ്പിലാട്), ഇബ്രായി, പരേതരായ അമ്മത്, അബ്ദുള്ള (കുറുന്തോടി).

Read more

എടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ഓണ ചന്തക്ക് തുടക്കമായി

എടച്ചേരി: എടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ഓണ ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് ടി. വി. ഗോപാലൻ, വി. കുഞ്ഞികണ്ണൻ, സി. പവിത്രൻ, കെ. പി. സുരേന്ദ്രൻ, ടി കെ. ബാലൻ എന്നിവർ...

Read more

കോട്ടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ ഓണചന്തക്ക് തുടക്കമായി

കോട്ടപ്പള്ളി: കോട്ടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പൈങ്ങോട്ടായിൽ സഹകരണ ഓണച്ചന്ത ആരംഭിച്ചു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിശില  കോരപ്പാണ്ടി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എടത്തട്ട രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു . ആദ്യ വില്പന ഉത്ഘാടനം വാർഡ്...

Read more

പോലീസിന് നേരെ സോഷ്യൽ മീഡിയയിൽ അസഭ്യവർഷം ; പിടിയിലായ യുവാവ് മാപ്പ് പറഞ്ഞ് തടിയൂരി

നാദാപുരം: നാദാപുരം പോലീസ് സ്റ്റേഷനിലെ പോലിസുകാർക്കെതിരെ സോഷ്യൽ മീഡിയയിൽ അപവാദവും പരിഹാസവും  പടച്ച് വിട്ട യുവാവ് പിടിയിലായപ്പോൾ മാപ്പ് പറഞ്ഞ് തടി രക്ഷപ്പെടുത്തി. തൂണേരി വേറ്റുമ്മൽ സ്വദേശിയായ യുവാവാണ് പോലീസ് സ്റ്റേഷനിൽ മാപ്പ് പറഞ്ഞ് രക്ഷപെട്ടത്. കഴിഞ്ഞ ദിവസമാണ്ഇയാൾ നാദാപുരം സ്റ്റേഷനിൽ...

Read more

‘കുളങ്ങരത്ത് – വിലങ്ങാട്  റോഡ്  പ്രവൃത്തി ഉടൻ പൂർത്തിയാക്കണം’:  യൂത്ത് കോൺഗ്രസ്

നരിപ്പറ്റ: കുളങ്ങരത്ത്  - വിലങ്ങാട്  പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് നരിപ്പറ്റ  മണ്ഡലം  കമ്മിറ്റി  ആവശ്യപ്പെട്ടു. 2022ൽ  ആരംഭിച്ച പ്രവൃത്ത 18 മാസം  കൊണ്ട് പൂർത്തിയാക്കേണ്ടതാണ്.  എന്നാൽ  3 വർഷം  ആകാറായിട്ടും  പകുതി പോലും  ആയിട്ടില്ല. സ്ഥലം  എം.എൽ.എ അടിയിന്തരമായി...

Read more
Page 1 of 43 1 2 43

FOLLOW ME

INSTAGRAM PHOTOS