മുക്കാളി: ചോമ്പാല്‍ സിഎസ്ഐ ഇടവകയിലെ വലിയപറമ്പത്ത് രാജു (റെയ്മണ്ട് സുന്ദര്‍ രാജ് സ്നേഹം-38) അന്തരിച്ചു. പരേതനായ റെജിയുടെ (മുന്‍ കപ്യാര്, ചോമ്പാല്‍ സിഎസ്ഐ

ദേവാലയം) മകനാണ്. സഹോദരന്: പരേതനായ ഹെറാള്‍ഡ് സാംസണ്.