കടമേരി: അരയാലുള്ളതില്‍ ചിരുതൈകുട്ടി അമ്മ (95) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നായര്‍. മക്കള്‍: രാധ (വളയം), ചന്ദ്രി (വാണിമേല്‍), പ്രദീപന്‍ (ടെയ്‌ലര്‍ വില്യാപ്പള്ളി),
ബാബു (ഓട്ടോ ഡ്രൈവര്‍, സിഐടിയു ആയഞ്ചേരി സെക്ഷന്‍ സെക്രട്ടറി), പരേതനായ ബാലന്‍. മരുമക്കള്‍: അനിത (അരൂര്‍), കൃഷ്ണന്‍ നായര്‍ (വളയം), രാജന്‍ (വാണിമേല്‍), ഗീത (വില്യാപ്പള്ളി), ഷൈമ (ചെമ്മരത്തൂര്‍). സഹോദരങ്ങള്‍: നാരായണന്‍ നായര്‍ (റിട്ട. ജില്ലാ സപ്ലൈ ഓഫീസര്‍), പരേതരായ കണ്ണന്‍ നായര്‍, കല്ല്യാണി, പാര്‍വതി, നാരായണി. സഞ്ചയനം ചൊവ്വാഴ്ച.















