കടമേരി: പരേതനായ മുള്ളന്‍കണ്ടി കണ്ണന്റെ ഭാര്യ ജാനു (70) അന്തരിച്ചു. മക്കള്‍: അജിത, അനിത, രജിത (സിപിഎം മങ്ങലാട് ബ്രാഞ്ചംഗം), രജീഷ്. മരുമക്കള്‍: ബാബു (ഊരത്ത്), വിനോദന്‍ (സിപിഎം കാറങ്കല് ബ്രാഞ്ച് അംഗം), ബാബു മഞ്ചക്കണ്ടി, ശില്പ(അരൂര്‍). സഹോദരങ്ങള്‍: കണ്ണന് (അരൂര്‍), കമല (നരിപ്പറ്റ), ജാനു (അരൂര്‍), ചന്ദ്രി (കൂട്ടങ്ങാരം), ദേവി (അരൂര്‍), ലീല (അരൂര്‍), പരേതരായ രാധ, മാണി.