
പുറമേരി: പരേതനായ മാറോളി ഗോപാലന്‍ നായരുടെ ഭാര്യ അമ്മു അമ്മ (93) അന്തരിച്ചു. പുറമേരി എസ്‌വിഎല്‍പി സ്‌കൂള്‍ റിട്ട. പ്രധാന അധ്യാപികയാണ്. മക്കള്‍: രാജലക്ഷ്മി, ദാമോദരന്‍, സത്യനാഥന്‍, ശ്രീലത, പരേതനായ ബാലകൃഷ്ണന്‍. മരുമക്കള്‍: ശിവദാസന്‍, സുരേഷ്
ബാബു, ഇന്ദിര, പ്രീതി, ബിന്ദു. സഹോദരങ്ങള്‍: പരേതരായ ശങ്കരന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, ഗോപാലന്‍ നായര്‍. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9ന് വിട്ടുവളപ്പില്‍.















