
ഒഞ്ചിയം: മനോളികുനിയില്‍ മാതു അമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ
കരുണാകരന്‍ (റിട്ട. റെയില്‍വെ, മുംബൈ). മക്കള്‍: നാരായണന്‍ (റിട്ട. റെയില്‍വെ, മുംബൈ),
ശാരദ (ചേന്ദമംഗലം ചോറോട്), വിനോദന്‍ (റെയില്‍വെ മുംബൈ), രഞ്ജിത്ത് (റെയില്‍വെ, മുംബൈ), സജിത (മോളി). മരുമക്കള്‍: സതി (മുയിപ്ര), വിജയന്‍ (ചേന്ദമംഗലം), ഷീജ (തട്ടോളിക്കര), ശ്രീജിനു (വള്ളിക്കാട് ബാലവാടി), പരേതനായ സുധാകരന്‍ (പഴങ്കാവ്). സഹോദരങ്ങള്‍: പരേതരായ കല്യാണി, മാണിക്കം, ചാത്തു.
















