<img class="size-full wp-image-6374 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/puthuppanam-death-copy-2.jpg" alt="" width="600" height="542" /><strong>വടകര</strong>: പുതുപ്പണം തൂവ്വക്കണ്ടിയില്‍ രാജന്‍ (73) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കള്‍: ജിമേഷ് (ശക്തി ഓട്ടോമൊബൈല്‍സ്), ജീഷ്മ, രേഷ്മ. മരുമക്കള്‍: റീമ, സത്യന്‍ ലോകനാര്‍കാവ്, സുരേഷ് വില്യാപ്പള്ളി. സഞ്ചയനം ബുധനാഴ്ച.<img class="size-full wp-image-907 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/brillio-kk.jpg" alt="" width="592" height="789" />