നരിപ്പറ്റ: ചീക്കോന്നിലെ നാരോത്ത് അന്ത്രു (85) അന്തരിച്ചു. ഭാര്യ: പരേതയായ അയിഷ.
മക്കള്‍: ആസ്യ (തിനൂര്‍), സുബൈദ (മണ്ടോക്കണ്ടി), റസീന (മുള്ളമ്പത്ത്), ഷാഹിന
(നമ്പ്യത്താംകുണ്ട്), ഷബ്‌ന (മണ്ടോക്കണ്ടി). മരുമക്കള്‍: ഇബ്രാഹിം, അന്ത്രു, അശ്‌റഫ്, സലാം, റഫീഖ്. സഹോദരങ്ങള്‍: പരേതരായ സൂപ്പി, അബ്ദുല്ല, ഖദീജ.