
ഇരിങ്ങണ്ണൂര്‍: പുതിയോട്ടില്‍ കുഞ്ഞിപാര്‍വതി അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണന്‍. മക്കള്‍: വിനോദന്‍ (റിട്ട.സ്റ്റാഫ് കമ്പില്‍ മാപ്പിള ഹയര്‍ സെക്കന്ററി സ്‌കൂള്‍), ദീപ (എച്ച്എം പെരുമുണ്ടച്ചേരി എല്‍പി സ്‌കൂള്‍), പരേതനായ സുരേന്ദ്രന്‍. മരുമക്കള്‍: രമ, ലത, കൂടത്താംകണ്ടി സുരേഷ് (മെമ്പര്‍ പുറമേരി ഗ്രാമപഞ്ചായത്ത്, സിപിഎം ജില്ലാ കമ്മറ്റി അംഗം)
















