
മേമുണ്ട: നെല്ലിയുള്ള പറമ്പത്ത് മീത്തല്‍ മാണി (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പൊക്കന്‍ (റിട്ട: കെഎസ്ഇബി). മക്കള്‍: രാജന്‍ (റിട്ട. കെഎസ്ഇബി), സുരേഷ്, നളിനി, ശ്യാമള, ഉഷ, സുശീല, അഞ്ജലി. മരുമക്കള്‍: ചന്ദ്രി, വിനിഷ, ബാബു, വത്സന്‍ (യുഎല്‍സിസിഎസ്),
കുഞ്ഞിരാമന്‍, രവീന്ദ്രന്‍,
പരേതനായ സജീവന്‍. സഹോദരി: പരേതയായ ചീരു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.















