• Latest
  • Trending
വോട്ടര്‍മാര്‍ക്ക് പാരിതോഷികം നല്‍കിയാല്‍ കുടുങ്ങും; നിരീക്ഷിക്കാന്‍ ഫ്‌ളയിങ് സ്‌ക്വാഡുകള്‍

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ട് തേടാന്‍ പാടില്ല

March 18, 2026
വിജയം ആവര്‍ത്തിക്കാന്‍ കെ.കെ.രമ

വിജയം ആവര്‍ത്തിക്കാന്‍ കെ.കെ.രമ

March 18, 2026
1339 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

1339 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

March 18, 2026
തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ വടകരയില്‍ നാളെ മുതല്‍ സര്‍ക്കസ് വിരുന്ന്

തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ വടകരയില്‍ നാളെ മുതല്‍ സര്‍ക്കസ് വിരുന്ന്

March 18, 2026
ഇഫ്താര്‍ സംഗമവും മതേതര സദസ്സും

ഇഫ്താര്‍ സംഗമവും മതേതര സദസ്സും

March 18, 2026
നിയമസഭ തെരഞ്ഞെടുപ്പ്: പൊതു നിരീക്ഷകര്‍ ജില്ലയിലെത്തി

നിയമസഭ തെരഞ്ഞെടുപ്പ്: പൊതു നിരീക്ഷകര്‍ ജില്ലയിലെത്തി

March 18, 2026
റോഡ് ഷോയോടെ പാറക്കല്‍ അബ്ദുള്ള പ്രചരണം തുടങ്ങി

റോഡ് ഷോയോടെ പാറക്കല്‍ അബ്ദുള്ള പ്രചരണം തുടങ്ങി

March 18, 2026
എം.കെ.ഭാസ്‌കരന്‍ ഇറങ്ങി; വടകര പിടിക്കാന്‍

എം.കെ.ഭാസ്‌കരന്‍ ഇറങ്ങി; വടകര പിടിക്കാന്‍

March 18, 2026
ഇടതുദുര്‍ഭരണത്തിന് അന്ത്യമാവും: മുനവറലി തങ്ങള്‍

ഇടതുദുര്‍ഭരണത്തിന് അന്ത്യമാവും: മുനവറലി തങ്ങള്‍

March 18, 2026
കോവുക്കല്‍ കടവ് കുനിയില്‍ വാസു അന്തരിച്ചു

കോവുക്കല്‍ കടവ് കുനിയില്‍ വാസു അന്തരിച്ചു

March 18, 2026
‘സൂര്യ തേജസ്വിനികള്‍’ പ്രകാശനം 21ന്

‘സൂര്യ തേജസ്വിനികള്‍’ പ്രകാശനം 21ന്

March 18, 2026
അമ്പലമുക്ക് എം.പി.മനോജ് കുമാര്‍ അന്തരിച്ചു

അമ്പലമുക്ക് എം.പി.മനോജ് കുമാര്‍ അന്തരിച്ചു

March 18, 2026
റിട്ട.അധ്യാപിക ചോളംവയല്‍ ഇ.ടി.ദേവകി അന്തരിച്ചു

റിട്ട.അധ്യാപിക ചോളംവയല്‍ ഇ.ടി.ദേവകി അന്തരിച്ചു

March 18, 2026
Vatakara Varthakal
Wednesday, March 18, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ട് തേടാന്‍ പാടില്ല

by newsdesk
March 18, 2026
in കേരളം
0
Home കേരളം

കോഴിക്കോട്: വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടാന്‍ പാടില്ല. മറ്റു രാഷ്ട്രീയ കക്ഷികളെ വിമര്‍ശിക്കുമ്പോള്‍ അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വ ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രമാവേണ്ടതാണ്. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യ ജീവിതത്തെകുറിച്ചുള്ളതായിരിക്കരുത്. അടിസ്ഥാനരഹിതവും വളച്ചൊടിച്ചതുമായ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കാന്‍ പാടില്ല. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ട് തേടാന്‍ പാടില്ല. പള്ളികള്‍, ക്ഷേത്രങ്ങള്‍, മുസ്ലിം പള്ളികള്‍, മറ്റ് ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തരുത്. സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക, പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ വോട്ടു തേടുക, വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്ത് പൊതുയോഗങ്ങള്‍ നടത്തുക, പോളിങ് സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരികെയും സമ്മതിദായകരെ വാഹനങ്ങളില്‍ കൊണ്ടുപോകുക തുടങ്ങിയവ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ്. ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റു രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും എത്രതന്നെ എതിര്‍പ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യ ജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കണം. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിക്കാനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനം നടത്തുക, പിക്കറ്റിങ് നടത്തുക തുടങ്ങിയവ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ല. ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കാന്‍ പാടില്ല.

ShareTweetSend

Search

No Result
View All Result

Recent News

വിജയം ആവര്‍ത്തിക്കാന്‍ കെ.കെ.രമ

വിജയം ആവര്‍ത്തിക്കാന്‍ കെ.കെ.രമ

March 18, 2026
1339 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

1339 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

March 18, 2026
തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ വടകരയില്‍ നാളെ മുതല്‍ സര്‍ക്കസ് വിരുന്ന്

തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ വടകരയില്‍ നാളെ മുതല്‍ സര്‍ക്കസ് വിരുന്ന്

March 18, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വിജയം ആവര്‍ത്തിക്കാന്‍ കെ.കെ.രമ
  • 1339 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു
  • തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ വടകരയില്‍ നാളെ മുതല്‍ സര്‍ക്കസ് വിരുന്ന്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by