
കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് നഗരസഭാ ചെയര്‍മാനും. കൊയിലാണ്ടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ദാസനു വേണ്ടി നഗരസഭാ ചെയര്‍മാന്‍ യു.കെ.ചന്ദ്രന്‍ ചുമരെഴുതി. 163-ാം ബൂത്തിലാണ് അരിവാള്‍ ചുറ്റിക നക്ഷത്രം വരച്ച് പ്രചരണം നടത്തിയത്. നേരത്തെ എല്‍ഡിഎഫിന്റെ വിവിധ തെരഞ്ഞെടുപ്പിനായി
യു.കെ.ചന്ദ്രന്‍ നിരവധി ചുമരെഴുത്തുകള്‍ നടത്തിയിട്ടുണ്ട്.















