
വടകര: പുതുപ്പണം കറുകയില്‍ വാഴയില്‍ കേളോത്ത് ഹസ്സന്‍ കുട്ടി (76) അന്തരിച്ചു.
ഭാര്യ: റുഖിയ. മക്കള്‍: മുഹമ്മദലി, സമീറ, അനസ്, ഷമീര്‍, ഹാഷിദ്. മരുമക്കള്‍: റഫീഖ്, റാബിയ, സുമയ്യ (പയ്യോളി) അര്‍ശിന. സഹോദരങ്ങള്‍: നബീസ പുത്തൂര്‍, അബ്ദുള്ള താഴെ
അങ്ങാടി, പരേതരായ മഹമ്മൂദ്, കുഞ്ഞാമിന താഴെ അങ്ങാടി, ഇബ്രാഹിം പുത്തൂര്‍.















