കക്കട്ടില്‍: അമ്പലകുളങ്ങരയിലെ കൗപ്പറമ്പത്ത് ആസിമിന്റെ മകന് സാഹി ഫൈസല്‍ (ഒന്നര) അന്തരിച്ചു. മതാവ്: നിസ്ബത്ത്. സഹോദരങ്ങള്‍: മുഹമ്മദ് സിനാന്, ഫാത്തിമ തസ്വ.
© 2024 vatakara varthakal