കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം മാടത്തുമ്മല്‍ താമസിക്കും അരയന്റ പറമ്പില്‍ കുട്ടി മോന് (53) ആണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഭാര്യ: ഷിഞ്ചു. മക്കള്‍: സുജിത്ത്, ജിജിത്ത്, പ്രജിത്ത്. സഹോദരങ്ങള്‍: ചന്ദ്രന്, ചന്ദിക, രതി, പുഷ്പരാജന്‍, സന്തോഷ്.