
പുറമേരി: തലായി തെക്കയില്‍ മുക്കിലെ കള്ളിക്കൂടത്തില്‍ രമ (65) അന്തരിച്ചു. ഭര്‍ത്താവ്: സിവി ശ്രീധരന്‍ (സിപിഎ തെക്കയില്‍ മുക്ക് ബ്രാഞ്ച് അംഗം). മകള്‍: വിനി. മരുമകന്‍: ബിനേഷ് ( തട്ടോളിക്കര). സഹോദരങ്ങള്‍: ദാമു (ഇയ്യങ്കോട്), ശാരദ (പയന്തോങ്), നാരായണി (പുറമേരി), രതി (ഊരത്ത്), രാധ (വയനാട്).
