അരൂര്‍: ദിനേന രൂക്ഷമാകുന്ന പാചക വാതക ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് നക്ഷത്ര ജനശ്രീ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു കൃത്രിമ
ക്ഷാമമുണ്ടാക്കി വീട്ടമ്മമാരെ ബുദ്ധിമുട്ടിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. എന്‍.കെ.ശ്രീവിദ്യ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.ശ്രീലതയെ ആദരിച്ചു. കെ.ദീപ, അജിത അരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.















