
പയ്യോളി: തച്ചന്‍കുന്നിലെ കാലിക്കടവത്ത് ജാനു അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ആര്‍.ഗോപാലന്‍ നായര്‍. മക്കള്‍: ദേവി (കോഴിക്കോട്), സുധ (റിട്ട. ജെപിഎച്ച്എന്‍ വടകര
മുനിസിപ്പാലിറ്റി), സിന്ധു (കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കോഴിക്കോട്). മരുമക്കള്‍: ജനാര്‍ദനന്‍ (കോഴിക്കോട്)
മോഹനന്‍ എം കെ (റിട്ട. അധ്യാപകന്‍ കുലുപ്പ സ്‌കൂള്‍ ഇരിങ്ങത്ത്, പയ്യോളി മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി), സഹദേവന്‍ (അത്തോളി). സഹോദരങ്ങള്‍: ലീലാമ്മ, കരുണാകരന്‍,
പരേതരായ പാര്‍വതി അമ്മ, ദേവകി അമ്മ, മീനാക്ഷി അമ്മ. സംസ്‌കാരം ഇന്ന് (ശനി) വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍.
















