
തൂണേരി: വെള്ളൂരിലെ വാങ്ങോളി അമ്മദ് ഹാജി (90) അന്തരിച്ചു. ഭാര്യ: പരേതയായ ബിയ്യാത്തു. മക്കള്‍: മജീദ്, അസീസ് (ദുബൈ), നസീമ, ഹാജറ, പരേതയായ സറീന. മരുമക്കള്‍: സുലേഖ, സറീന (മുതുവടത്തൂര്‍), യൂസഫ് (മുടവന്തേരി), അബ്ബാസ് (തൂണേരി), റഹീം
(എടച്ചേരി). സഹോദരങ്ങള്‍: മായന്‍ കുട്ടി, കുഞ്ഞയിശ, കുഞ്ഞാമി.