
കാര്‍ത്തികപ്പള്ളി: പുത്തന്‍പുരയില്‍ രാജന്‍ നമ്പ്യാര്‍ (റിട്ട.പോലീസ് കോണ്‍സ്റ്റബള്‍-77)
അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കള്‍: ദീപ, രൂപ, ഉണ്ണികൃഷ്ണന്‍. മരുമക്കള്‍: പ്രദീപന്‍ (സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് വളയം), സുദീപ് (കല്ലാച്ചി), ശ്രീഷ്ണ. സഞ്ചയനം ഞായര്‍ 9 മണി.
