തിരുവള്ളൂര്‍: ബിജെപി തിരുവള്ളൂര്‍ പഞ്ചായത്ത് മുന്‍ സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ പൈങ്ങോട്ടായി താഴെ ഒന്തന്ത് മലയില്‍ ഹനീഷ് (42) അന്തരിച്ചു. ബാലന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: ധനിഷ. മക്കള്‍: അനനിക, ആരാധ്യ.
സഹോദരങ്ങള്‍: വിനോദന്‍, ദിനേശന്‍, ബീന. സംസ്‌കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.















