
കക്കട്ടില്‍: അമ്പലക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ ആലോള്ളതില്‍ പ്രേമലത (61) അന്തരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. ഭര്‍ത്താവ്: ബാബു (അജിത്ത് കുമാര്‍).
മക്കള്‍: ജിതേഷ് (ബസ് ഡ്രൈവര്‍), ജിഷ. മരുമക്കള്‍: ബാബു രാജ് (പേരാമ്പ്ര), ജിഹാന. സഹോദരങ്ങള്‍: ചന്ദ്രന്‍ (മുക്കാളി), മിത്രന്‍ (പുഞ്ചിരിമില്‍), കൃഷ്ണന്‍ (മുക്കാളി), നിര്‍മല, വത്സല, പരേതനായ ബാബു (പുഞ്ചിരിമില്‍). സഞ്ചയനം ഞായറാഴ്ച.















