
ചെമ്മരത്തൂര്‍: സന്തോഷ് മുക്കിലെ കേളോത്ത് കണ്ടി രാജമണി (58) അന്തരിച്ചു. വില്യാപ്പള്ളി പുതിയോട്ടില്‍ പരേതനായ കണ്ണന്‍, ജാനു എന്നിവരുടെ മകളാണ്. ഭര്‍ത്താവ്: കേളോത്ത് കണ്ടി ഗോപാലന്‍ (തിരുവള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അംഗം).
മക്കള്‍: സൗമ്യ (ടീച്ചര്‍, മയ്യന്നൂര്‍ എംസിഎം യുപി സ്‌കൂള്‍), സാന്ദീപ് (വില്ല്യാപ്പള്ളി യുപി സ്‌കൂള്‍). മരുമക്കള്‍: വിനീഷ് (കാര്‍ത്തികപ്പള്ളി), അനുശ്രീ. സഹോദങ്ങള്‍: സുരേഷ് ബാബു, ശശി, ജയരാജ്, ഉഷ. സംസ്‌കാരം ഇന്ന് (വ്യാഴം) രാത്രി ഒമ്പതിന് വീട്ടുവളപ്പില്‍.















