<img class="size-full wp-image-4929 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/reds.jpg" alt="" width="525" height="444" /> <strong>കീഴല്‍:</strong> വലിയ കാര്യാട്ട് രവീന്ദ്രന്‍ നമ്പ്യാര്‍ (81) അന്തരിച്ചു. ഭാര്യ: സുശീല. മകന്‍: കവിനാഥ് (ബിസിനസ്). മരുമകള്‍: സുനിത. സഹോദരങ്ങള്‍: വസുമിത്രന്‍, സജീവന്‍, വസന്ത, ലളിത,. സംസ്‌കാരം ഇന്ന് (വ്യാഴം) രാത്രി 9മണിക്ക് വീട്ടുവളപ്പില്‍. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />