
മുടപ്പിലാവില്‍: തയ്യുള്ള പറമ്പത്ത് ചോയി (98) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി, രണ്ടാം ഭാര്യ: നാരായണി. മക്കള്‍: ലീല, രാജന്‍, കമല, ചന്ദ്രന്‍, ചന്ദ്രി. മരുമക്കൾ: പരേതനായ ഗോപാലൻ, ബിന്ദു, നാരായണൻ, ശ്യാമള, ഭാസ്കരൻ. സഹോദരങ്ങള്‍: പരേതരായ കണാരന്‍, കല്യാണി, മാണിക്കം, മാതു.
