
ഒഞ്ചിയം: ഒഞ്ചിയം ബാങ്കിന് സമീപം മുല്ലക്കല്‍ നാരായണി (75)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മുല്ലക്കല്‍ കുമാരന്‍ (ഗിറ്റീസ്). മക്കള്‍: ദിനേശന്‍ (ഓര്‍മ ഗ്യാസ് ഓര്‍ക്കാട്ടേരി), റജിന.
മരുമക്കള്‍: സവിത അധ്യാപിക പി.കെ.മെമ്മോറിയല്‍ യുപി സ്‌കൂള്‍ ഓര്‍ക്കാട്ടേരി), പ്രേമാനന്ദ് (മൂടാടി). സഹോദരന്‍: പരേതനായ കുറുങ്ങോട്ട് ദാമോദരന്‍ (എടച്ചേരി). സംസ്‌കാരം ഇന്ന് ഉച്ച ഒരു മണിക്ക് വീട്ടുവളപ്പില്‍.
















