<img class="size-full wp-image-4796 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/2o2.jpg" alt="" width="449" height="413" /> <strong>വടകര:</strong> നാരായണനഗരം മീത്തലെ പീടികയില്‍ ചന്ദ്രന്‍ (72) അന്തരിച്ചു. ഭാര്യ: ശൈലജ (വടകര നഗരസഭ കാന്റീന്‍). മക്കള്‍: ഷിബു, ശില്‍പ്പ. മരുമകന്‍: ഷിജു (കോട്ടക്കടവ് പുതുപ്പണം) <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />