• Latest
  • Trending
അന്വേഷണ മികവിന് വടകര ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരം

അന്വേഷണ മികവിന് വടകര ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരം

March 10, 2026
ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തും: കെ.പി.മോഹനന്‍ എംഎല്‍എ

ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തും: കെ.പി.മോഹനന്‍ എംഎല്‍എ

March 12, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

March 12, 2026
കിടപ്പു രോഗികള്‍ക്ക് കിറ്റ് നല്‍കി കളിയാട്ടം ആഘോഷ കമ്മിറ്റി

കിടപ്പു രോഗികള്‍ക്ക് കിറ്റ് നല്‍കി കളിയാട്ടം ആഘോഷ കമ്മിറ്റി

March 12, 2026
പാര്‍ട്ടിയോട് സലാം പറഞ്ഞ് ജി.സുധാകരന്‍; അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും

പാര്‍ട്ടിയോട് സലാം പറഞ്ഞ് ജി.സുധാകരന്‍; അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും

March 12, 2026
വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി

വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി

March 12, 2026
നല്ല റോഡുകള്‍ വികസനത്തിന്റെ മുഖമുദ്ര: കെ.കെ.രമ എംഎല്‍എ

നല്ല റോഡുകള്‍ വികസനത്തിന്റെ മുഖമുദ്ര: കെ.കെ.രമ എംഎല്‍എ

March 12, 2026
ഒഞ്ചിയം മുല്ലക്കല്‍ നാരായണി അന്തരിച്ചു

ഒഞ്ചിയം മുല്ലക്കല്‍ നാരായണി അന്തരിച്ചു

March 12, 2026
ചൂട് കൂടുന്നു; തൊഴില്‍ സമയം പുനഃക്രമീകരിച്ച് സര്‍ക്കാര്‍

താപനില കനക്കുന്നു; ജാഗ്രതാ നിര്‍ദേശം

March 12, 2026
ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ്‌ അബ്‌ദുള്ളയ്‌ക്ക്‌ നേരെ വധശ്രമം

ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ്‌ അബ്‌ദുള്ളയ്‌ക്ക്‌ നേരെ വധശ്രമം

March 12, 2026
കെ.ദാമു മാസ്റ്റര്‍ സ്മരണ: വീല്‍ ചെയറുകള്‍ നല്‍കി കുടുംബാംഗങ്ങള്‍

കെ.ദാമു മാസ്റ്റര്‍ സ്മരണ: വീല്‍ ചെയറുകള്‍ നല്‍കി കുടുംബാംഗങ്ങള്‍

March 12, 2026
ആദരവോടെ… പ്രഭാഷണ പരമ്പരക്ക് തുടക്കമായി

ആദരവോടെ… പ്രഭാഷണ പരമ്പരക്ക് തുടക്കമായി

March 12, 2026
തോടന്നൂര്‍ ബോംബേറ്: പോലീസിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്

31 പേര്‍ റെഡി; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയായി

March 11, 2026
Vatakara Varthakal
Thursday, March 12, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

അന്വേഷണ മികവിന് വടകര ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരം

by newsdesk
March 10, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: തുമ്പില്ലാതെ കിടന്ന വാഹനാപകടക്കേസ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തെളിയിച്ച വടകര ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ‘ബാഡ്ജ് ഓഫ് ഓണര്‍’ പുരസ്‌കാരം. നീതി വൈകുമെന്ന ഘട്ടത്തില്‍ പ്രതിയെയും വാഹനത്തെയും കണ്ടെത്തി പരിക്കേറ്റ ഒമ്പതുവയസുകാരിക്ക് അര്‍ഹമായ ഇന്‍ഷുറന്‍സ് തുക ഉറപ്പാക്കിയ മികവിനാണ് ഈ അംഗീകാരം.
ജില്ലാ പോലീസ് മേധാവി നിധിന്‍ രാജ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വി.ബെന്നി, എഎസ്‌ഐ സുരേഷ് ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ബി.ബിജേഷ്, കെ.ഷിനില്‍, ടി.എച്ച്.ബിനീഷ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്
ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും വാഹന വിവരങ്ങളും പരിശോധിച്ച സംഘം പത്താം മാസം പ്രതിയെയും അപകടമുണ്ടാക്കിയ വാഹനത്തെയും കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ദേശീയപാതയില്‍ ചോറോട് ഒമ്പത് വയസുകാരി ദൃഷാനയെയും മുത്തശ്ശി പുത്തലത്ത് ബേബിയേയും കാറിടിച്ചത്. മുത്തശ്ശി മരിക്കുകയും ദൃഷാന മാരക പരിക്കേറ്റ് ആശുപത്രിയിലാവുകയും ചെയ്തു. നിര്‍ത്താതെ പോയ കാറിനെയാണ് മാസങ്ങള്‍ക്കു ശേഷം ക്രൈംബ്രാഞ്ച് കണ്ടെത്തിയതും പ്രതിയെ പിടികൂടിയതും.
കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനൊപ്പം ഇരയാക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ സാമ്പത്തിക നീതി ഉറപ്പാക്കാനും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം കൊണ്ട് കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ ഈ സമര്‍പ്പണത്തെയും അന്വേഷണ മികവിനെയും അഭിനന്ദിച്ചുകൊണ്ടാണ് ഡിജിപി ബാഡ്ജ് ഓഫ് ഓണര്‍ പ്രഖ്യാപിച്ചത്.

ShareTweetSend

Search

No Result
View All Result

Recent News

ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തും: കെ.പി.മോഹനന്‍ എംഎല്‍എ

ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തും: കെ.പി.മോഹനന്‍ എംഎല്‍എ

March 12, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

March 12, 2026
കിടപ്പു രോഗികള്‍ക്ക് കിറ്റ് നല്‍കി കളിയാട്ടം ആഘോഷ കമ്മിറ്റി

കിടപ്പു രോഗികള്‍ക്ക് കിറ്റ് നല്‍കി കളിയാട്ടം ആഘോഷ കമ്മിറ്റി

March 12, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തും: കെ.പി.മോഹനന്‍ എംഎല്‍എ
  • കാര്‍ട്ടൂണ്‍-എം.അജയകുമാര്‍
  • കിടപ്പു രോഗികള്‍ക്ക് കിറ്റ് നല്‍കി കളിയാട്ടം ആഘോഷ കമ്മിറ്റി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by