• Latest
  • Trending
കുരിയാടി വഴി ബസ് സര്‍വീസിനായി മുറവിളി ഉയരുന്നു

കുരിയാടി വഴി ബസ് സര്‍വീസിനായി മുറവിളി ഉയരുന്നു

March 9, 2026
സ്വര്‍ണവും വെള്ളിയും നേടി; നേപ്പാളില്‍ തിളങ്ങി കൊയിലാണ്ടിയിലെ സഹോദരങ്ങള്‍

സ്വര്‍ണവും വെള്ളിയും നേടി; നേപ്പാളില്‍ തിളങ്ങി കൊയിലാണ്ടിയിലെ സഹോദരങ്ങള്‍

August 3, 2026
പത്തുവയസുകാരനെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍

പത്തുവയസുകാരനെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍

August 3, 2026
കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കക്കയം ഡാമില്‍ റെഡ് അലര്‍ട്ട് തുടരുന്നു; ജലനിരപ്പ് 757.67 മീറ്റര്‍

August 3, 2026
സംസ്ഥാനത്ത് ഇന്നും  അതിശക്തമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മഴക്കെടുതി: 30 ദുരിതാശ്വാസ ക്യാമ്പുകളില്‍ 862 പേര്‍

August 3, 2026
റൊബോട്ടിക് പരിശീലന പദ്ധതിയുമായി ഒഞ്ചിയം ഗവ. യുപി സ്‌കൂള്‍

റൊബോട്ടിക് പരിശീലന പദ്ധതിയുമായി ഒഞ്ചിയം ഗവ. യുപി സ്‌കൂള്‍

August 3, 2026
എന്‍എച്ച് തകര്‍ച്ച: കലക്ടറുടെ ക്യാമ്പ് ഹൗസില്‍ കെ.കെ. രമ എംഎല്‍എയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ്

എന്‍എച്ച് തകര്‍ച്ച: കലക്ടറുടെ ക്യാമ്പ് ഹൗസില്‍ കെ.കെ. രമ എംഎല്‍എയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ്

August 2, 2026
മീത്തലെ മുക്കാളി മണ്ണിടിച്ചല്‍: സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ടി. സിദ്ദീഖ്

മീത്തലെ മുക്കാളി മണ്ണിടിച്ചല്‍: സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ടി. സിദ്ദീഖ്

August 2, 2026
കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

August 2, 2026
11 ജില്ലകളിലും 2 താലൂക്കുകളിലും  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തിങ്കളാഴ്ച അവധി

11 ജില്ലകളിലും 2 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തിങ്കളാഴ്ച അവധി

August 2, 2026
പുതുപ്പണം കോട്ടയാട്ട് താഴെ കുനി ലക്ഷ്മി അന്തരിച്ചു

പുതുപ്പണം കോട്ടയാട്ട് താഴെ കുനി ലക്ഷ്മി അന്തരിച്ചു

August 2, 2026
സ്‌കൂട്ടര്‍ കത്തിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: സിപിഎം

സ്‌കൂട്ടര്‍ കത്തിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: സിപിഎം

August 2, 2026
പുത്തൂര്‍ പിലാവുള്ളതില്‍ പി. രാജഗോപാലന്‍ അന്തരിച്ചു

പുത്തൂര്‍ പിലാവുള്ളതില്‍ പി. രാജഗോപാലന്‍ അന്തരിച്ചു

August 2, 2026
Vatakara Varthakal
Monday, August 3, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കുരിയാടി വഴി ബസ് സര്‍വീസിനായി മുറവിളി ഉയരുന്നു

by newsdesk
March 9, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: വടകര നഗരസഭയിലെ കസ്റ്റംസ്‌റോഡ്, ആവിക്കല്‍, ചോറോട് പഞ്ചായത്തിലെ കുരിയാടി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ബസ് സര്‍വീസ് വേണമെന്ന ആവശ്യം ഉയരുന്നു. യാത്രാ ദുരിതം അകറ്റാന്‍ കെഎസ്ആര്‍ടിസി മിനി ബസ് ഓടിക്കണമെന്നാണ് ആവശ്യം.
ആയിരങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് പൊതുയാത്രാ സംവിധാനമില്ലാത്തത് കടുത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വലിയ തുക കൊടുത്ത് ഓട്ടോറിക്ഷകളെയാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്. കെഎസ്ആര്‍ടിസി മിനി ബസ് സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ അത് ഈ പ്രദേശത്തുകാര്‍ക്ക് വലിയ അനുഗ്രഹവും ആശ്വാസവുമായിരിക്കും. കസ്റ്റംസ് റോഡ് നവീകരണം പൂര്‍ത്തിയാകുന്നതോടെ ബസ്സോട്ടം കൂടുതല്‍ എളുപ്പമാവും. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കുന്നതിന് നടപടി വേണമെന്ന് കസ്റ്റംസ് റോഡ്-പൂവാടന്‍ഗേറ്റ് യൂനിറ്റി റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ വേണമെന്ന് അഭ്യര്‍ഥിച്ച് കെ.കെ.രമ എംഎല്‍എക്ക് അസോസിയേഷന്‍ നിവേദനം നല്‍കി.

ShareTweetSend

Search

No Result
View All Result

Recent News

സ്വര്‍ണവും വെള്ളിയും നേടി; നേപ്പാളില്‍ തിളങ്ങി കൊയിലാണ്ടിയിലെ സഹോദരങ്ങള്‍

സ്വര്‍ണവും വെള്ളിയും നേടി; നേപ്പാളില്‍ തിളങ്ങി കൊയിലാണ്ടിയിലെ സഹോദരങ്ങള്‍

August 3, 2026
പത്തുവയസുകാരനെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍

പത്തുവയസുകാരനെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍

August 3, 2026
കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കക്കയം ഡാമില്‍ റെഡ് അലര്‍ട്ട് തുടരുന്നു; ജലനിരപ്പ് 757.67 മീറ്റര്‍

August 3, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സ്വര്‍ണവും വെള്ളിയും നേടി; നേപ്പാളില്‍ തിളങ്ങി കൊയിലാണ്ടിയിലെ സഹോദരങ്ങള്‍
  • പത്തുവയസുകാരനെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍
  • കക്കയം ഡാമില്‍ റെഡ് അലര്‍ട്ട് തുടരുന്നു; ജലനിരപ്പ് 757.67 മീറ്റര്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by