• Latest
  • Trending
ദേശീയപാതയില്‍ ഓയില്‍ ചോര്‍ന്നത് ആശങ്കയായി; ഫയര്‍ഫോഴ്‌സ് ക്ലീനാക്കി

ദേശീയപാതയില്‍ ഓയില്‍ ചോര്‍ന്നത് ആശങ്കയായി; ഫയര്‍ഫോഴ്‌സ് ക്ലീനാക്കി

March 9, 2026
വനിതകള്‍ക്ക് സന്തോഷവാര്‍ത്ത; വടകരയില്‍ പേയിംഗ് ഗസ്റ്റ് സൗകര്യം ഒരുങ്ങി

വനിതകള്‍ക്ക് സന്തോഷവാര്‍ത്ത; വടകരയില്‍ പേയിംഗ് ഗസ്റ്റ് സൗകര്യം ഒരുങ്ങി

September 19, 2026
നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം പരസ്പര സ്‌നേഹവും സഹകരണവും: സാദിഖലി തങ്ങള്‍

നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം പരസ്പര സ്‌നേഹവും സഹകരണവും: സാദിഖലി തങ്ങള്‍

September 19, 2026
വനിതകള്‍ക്ക് പുത്തനുണര്‍വ്; സൂംബ നൃത്ത പരിശീലനം തുടങ്ങി

വനിതകള്‍ക്ക് പുത്തനുണര്‍വ്; സൂംബ നൃത്ത പരിശീലനം തുടങ്ങി

September 19, 2026
സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ കോടതിയില്‍

സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ കോടതിയില്‍

September 19, 2026
കളക്കാത്ത സന്ദനമേറെ….. നാഞ്ചിയമ്മയുടെ ഊര് സന്ദര്‍ശിച്ച് കുന്നുമ്മലിലെ ജനപ്രതിനിധികള്‍

കളക്കാത്ത സന്ദനമേറെ….. നാഞ്ചിയമ്മയുടെ ഊര് സന്ദര്‍ശിച്ച് കുന്നുമ്മലിലെ ജനപ്രതിനിധികള്‍

September 19, 2026
അടുക്കത്ത് വി.കെ.സൂര്യദാസ് അന്തരിച്ചു

അടുക്കത്ത് വി.കെ.സൂര്യദാസ് അന്തരിച്ചു

September 19, 2026
വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം

വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം

September 19, 2026
കേറ്റില്‍ പാസേജ് അനുവദിക്കണം: റസി. അസോസിയേഷന്‍

കേറ്റില്‍ പാസേജ് അനുവദിക്കണം: റസി. അസോസിയേഷന്‍

September 19, 2026
പുതുപ്പണം കരിപ്പള്ളി പൊയില്‍ ബാലന്‍ അന്തരിച്ചു

പുതുപ്പണം കരിപ്പള്ളി പൊയില്‍ ബാലന്‍ അന്തരിച്ചു

September 19, 2026
വടകര സബ് കളക്ടറായി പി.പി.അര്‍ച്ചന ഐഎഎസ് ചുമതലയേറ്റു

വടകര സബ് കളക്ടറായി പി.പി.അര്‍ച്ചന ഐഎഎസ് ചുമതലയേറ്റു

September 19, 2026
ബിപിസി നിയമനം: കെപിഎസ്ടിഎയെ തഴഞ്ഞതില്‍ അമര്‍ഷം

ബിപിസി നിയമനം: കെപിഎസ്ടിഎയെ തഴഞ്ഞതില്‍ അമര്‍ഷം

September 19, 2026
ശുദ്ധ് സാഗര്‍: ചോമ്പാല ഹാര്‍ബറില്‍ ശുചീകരണയജ്ഞം

ശുദ്ധ് സാഗര്‍: ചോമ്പാല ഹാര്‍ബറില്‍ ശുചീകരണയജ്ഞം

September 19, 2026
Vatakara Varthakal
Saturday, September 19, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ദേശീയപാതയില്‍ ഓയില്‍ ചോര്‍ന്നത് ആശങ്കയായി; ഫയര്‍ഫോഴ്‌സ് ക്ലീനാക്കി

by newsdesk
March 9, 2026
in പ്രാദേശികം
0
Home പ്രാദേശികം

കൊയിലാണ്ടി: വാഹനത്തില്‍ നിന്ന് ഓയില്‍ ചോര്‍ന്നത് അപകടം ക്ഷണിച്ചുവരുത്തി. പല വാഹനങ്ങളും നിയന്ത്രണം കിട്ടാതെ തെന്നി. തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിയോടെ കൊയിലാണ്ടി പതിനാലാം മൈല്‍ ദേശീയപാതയിലാണ് വാഹനത്തില്‍ നിന്ന് ഓയില്‍ ചോര്‍ന്ന സംഭവമുണ്ടായത്. ഇത് വഴി പോയ ബൈക്കുകള്‍ തെന്നി വീഴുന്ന സ്ഥിതിയുണ്ടായി. ലോറിയും നിയന്ത്രണം കിട്ടാതെ തെന്നി.
വിവരത്തെ തുടര്‍ന്ന് കൊയിലാണ്ടില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന റോഡില്‍ പരന്ന ഓയില്‍ നീക്കം ചെയ്യുകയായിരുന്നു. എസ്എഫ്ആര്‍ഒ ഐ.ഷിജിയുടെ നേതൃത്വത്തില്‍ എഫ്ആര്‍ഒമാരായ ലതീഷ് നടുക്കണ്ടി, സാരംഗ്.ഇ, നിധിന്‍രാജ്, ഹോം ഗാര്‍ഡ്മാരായ കെ.പി.രാജേഷ്, കെ.പി,സുധീഷ് എന്നിവര്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടു.

ShareTweetSend

Search

No Result
View All Result

Recent News

വനിതകള്‍ക്ക് സന്തോഷവാര്‍ത്ത; വടകരയില്‍ പേയിംഗ് ഗസ്റ്റ് സൗകര്യം ഒരുങ്ങി

വനിതകള്‍ക്ക് സന്തോഷവാര്‍ത്ത; വടകരയില്‍ പേയിംഗ് ഗസ്റ്റ് സൗകര്യം ഒരുങ്ങി

September 19, 2026
നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം പരസ്പര സ്‌നേഹവും സഹകരണവും: സാദിഖലി തങ്ങള്‍

നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം പരസ്പര സ്‌നേഹവും സഹകരണവും: സാദിഖലി തങ്ങള്‍

September 19, 2026
വനിതകള്‍ക്ക് പുത്തനുണര്‍വ്; സൂംബ നൃത്ത പരിശീലനം തുടങ്ങി

വനിതകള്‍ക്ക് പുത്തനുണര്‍വ്; സൂംബ നൃത്ത പരിശീലനം തുടങ്ങി

September 19, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വനിതകള്‍ക്ക് സന്തോഷവാര്‍ത്ത; വടകരയില്‍ പേയിംഗ് ഗസ്റ്റ് സൗകര്യം ഒരുങ്ങി
  • നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം പരസ്പര സ്‌നേഹവും സഹകരണവും: സാദിഖലി തങ്ങള്‍
  • വനിതകള്‍ക്ക് പുത്തനുണര്‍വ്; സൂംബ നൃത്ത പരിശീലനം തുടങ്ങി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by